ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പേരാവൂർ (കണ്ണൂർ): പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിധുൻ രാജാണ് (32) മരിച്ചത്.

ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം.

Leave a Comment