സ്വകാര്യ ബസിൽ തോക്കിൻതിരകൾ കണ്ടെത്തിയ സംഭവം; അന്വേഷണം കർണാടകയിലേക്കും
ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസിന്റെ വാഹന പരിശോധനക്കിടെ സ്വകാര്യ ബസിൽനിന്ന് നാടൻ തോക്കിൽ ഉപയോഗിക്കുന്ന 150 തിരകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം…