Sat. Apr 27th, 2024

ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെത്തി കെ.കെ. ശൈലജ

ത​ല​ശ്ശേ​രി: ക​ന​ത്ത ചൂ​ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച…

കെ.എം.സി.സി മുൻ നേതാവ് എം.എ റഹ്മാൻ നാട്ടിൽ നിര്യാതനായി

കെ.എം.സി.സി ത്വാഇഫ് സ്ഥാപക നേതാവും സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റും ത്വാഇഫിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഹരിത രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയും ഏവർക്കും…

തലശ്ശേരി കാർണിവലിന് തുടക്കം

ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ല​ശ്ശേ​രി കാ​ർ​ണി​വ​ലി​ന് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​ഞ്ഞു. ഒ​രാ​ഴ്ച നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കാ​ർ​ണി​വ​ലി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌…

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം ക​ണ്ണോ​ത്തെ വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് മു​റി​ച്ചെ​ടു​ത്ത ച​ന്ദ​ന​മ​രം ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രോ​ട് ആ​യി​ഷ വി​ല്ല​യി​ലെ എ. ​റാ​ഫി (39),…

കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ല​ശ്ശേ​രി: കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി മ​ട്ടാ​മ്പ്രം സ്വ​ദേ​ശി കൊ​ള​ത്താ​യി വീ​ട്ടി​ൽ സു​നീ​റി​നെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി വീ​ണ്ടും…

തലശ്ശേരി നഗരസഭ കെട്ടിടത്തിൽ സീലിങ് ഇളകി വീണ്ടും അപകടം

ത​ല​ശ്ശേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ വീ​ണ്ടും അ​പ​ക​ടം. കോം​പ്ല​ക്സി​ന്റെ താ​ഴെ നി​ല​യി​ൽ കോ​ൺ​ക്രീ​റ്റ് സീ​ലി​ങ്ങി​ലെ ഒ​രു ഭാ​ഗ​ത്തെ…

തലശ്ശേരി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ജ​ല​സം​ഭ​ര​ണി​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം; ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ത​ല​ശ്ശേ​രി: ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം കെ​ട്ടി​ട​ത്തി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ ഡി​സം​ബ​ർ 26ന് ​യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക്…

ചൊക്ലി ഗവ. കോളജിന് കോടിയേരിയുടെ പേര്

ത​ല​ശ്ശേ​രി: ചൊ​ക്ലി ഗ​വ. കോ​ള​ജ് ഇ​നി മു​ത​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക ഗ​വ. കോ​ള​ജാ​യി അ​റി​യ​പ്പെ​ടും. പു​ന​ർ​നാ​മ​ക​ര​ണ പ്ര​ഖ്യാ​പ​നം വെ​ള​ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ഉ​ന്ന​ത…

error: Content is protected !!