Sat. Apr 27th, 2024

പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: പ്ര​ണ​യം ന​ടി​ച്ച് 17 കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​ങ്ങാ​ട് കു​മ്മാ​യ​ച്ചൂ​ള​ക്ക്…

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് ഇ.പി. ജയരാജൻ

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നാട്ടിൽ രാഷ്ട്രീയ ശത്രുത വച്ച്…

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

തളിപ്പറമ്പ്: സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവ്വം കോൺവെന്റിലെ മദർ സുപ്പീരിയർ തൃശുർ സ്വദേശി സൗമ്യ (58)ആണ് മരിച്ചത്. മഠത്തിന് സമീപം റോഡ്…

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം ക​ണ്ണോ​ത്തെ വീ​ട്ടു​പ​റ​മ്പി​ൽ നി​ന്ന് മു​റി​ച്ചെ​ടു​ത്ത ച​ന്ദ​ന​മ​രം ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രോ​ട് ആ​യി​ഷ വി​ല്ല​യി​ലെ എ. ​റാ​ഫി (39),…

പിലാത്തറ ദേശീയപാതയില്‍ വീണ്ടും അപകടം; പിക്കപ്പ് വാൻ മറിഞ്ഞ് മുന്നുപേര്‍ക്ക് പരിക്ക്

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും വാ​ഹ​നം അ​ടി​തെ​റ്റി താ​ഴ്ച​യി​ലേ​ക്കു വീ​ണു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​ര്‍ ശി​വ​പു​രം മെ​ട്ട സ്വ​ദേ​ശി​ക​ളാ​യ ക​ല്ല​മ്പാ​ടി ആ​ദി​ല്‍(20),…

കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്.…

205 ലിറ്റർ വാഷ് പിടികൂടി

തളിപ്പറമ്പ്.വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 205 ലിറ്റർ വാഷ് പിടികൂടി.ആലക്കോട് പോത്തുകുണ്ട് തോട്ടുച്ചാലിന് സമീപം വെച്ചാണ് കുടങ്ങളിലും…

ചൊക്ലി ഗവ. കോളജിന് കോടിയേരിയുടെ പേര്

ത​ല​ശ്ശേ​രി: ചൊ​ക്ലി ഗ​വ. കോ​ള​ജ് ഇ​നി മു​ത​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക ഗ​വ. കോ​ള​ജാ​യി അ​റി​യ​പ്പെ​ടും. പു​ന​ർ​നാ​മ​ക​ര​ണ പ്ര​ഖ്യാ​പ​നം വെ​ള​ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ഉ​ന്ന​ത…

error: Content is protected !!