Mon. Apr 29th, 2024

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം രൂപ നഷ്ടമായതായി പരാതി

മ​ട്ട​ന്നൂ​ര്‍: ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ് ത​ട്ടി​പ്പി​ലൂ​ടെ ഒമ്പത് ല​ക്ഷം ന​ഷ്ട​മാ​യ​താ​യി പ​രാ​തി. ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ് ചെ​യ്താ​ല്‍ കൂ​ടു​ത​ല്‍ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​ത് വി​ശ്വ​സി​ച്ചാ​ണ് വെ​ളി​യ​മ്പ്ര സ്വ​ദേ​ശി​ക്ക്…

കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്.…

വിദ്യാഭ്യാസ വായ്പ നിഷേധം; ശക്തമായി ഇടപെടുമെന്ന് ന്യൂനപക്ഷ കമീഷന്‍

ക​ണ്ണൂ​ർ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന അ​ര്‍ഹ​രാ​യ അ​പേ​ക്ഷ​ക​ര്‍ക്ക് ബാ​ങ്കു​ക​ള്‍ വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ ക​ര്‍ശ​ന​മാ​യി ഇ​ട​പെ​ടു​മെ​ന്നും സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ…

മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞ് വീണ് മരിച്ചു

മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞ് വീണ് മരിച്ചു. നഗരസഭയിലെ ടൗൺ വാർഡ് കൗൺസിലറും മട്ടന്നൂർ ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ കെ.വി.പ്രശാന്ത് (54) ആണ് കുഴഞ്ഞ്…

രാമന്തളി ശ്രീ മുച്ചിലോട് കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടന്നു..

15 സംവത്സരങ്ങൾക്കു ശേഷം ജനുവരി 8,9,10,11 തീയ്യതികളിലായി നടക്കുന്ന രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിനു ഔദ്യോഗികമായി നാന്ദി കുറിക്കുന്ന “കളിയാട്ടം ഏൽപ്പിക്കൽ”…

നവകേരള സദസ് നടക്കാനിരിക്കെ ധൃതിപ്പെട്ട് റോഡ് ടാറിങ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

കണ്ണൂർ: നവകേരള സദസ് നടക്കാനിരിക്കെ വേദിയിലേക്കുള്ള റോഡ് ധൃതിപ്പെട്ട് ടാറിങ് ചെയ്യുന്നതായി ആരോപണം. അഴീക്കോട് മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്ന വേദിയിലേക്കുള്ള ടാറിങ് യൂത്ത്…

നഗരസഭ ചെയർമാൻ സർക്കാറിനെ കുറ്റപ്പെടുത്തി; എം.എൽ.എ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

പാ​നൂ​ർ: മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗം കൂ​ട്ടാ​നും എം.​എ​ൽ.​എ ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗം സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നും എം.​എ​ൽ.​എ വി​ളി​ച്ചു ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ​നി​ന്ന് കെ.​പി.…

ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ പിക്കപ്പ് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

മട്ടന്നൂര്‍: ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്നുവയസ്സുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കണ്ണൂർ മട്ടന്നൂരിനടുത്ത ചാവശ്ശേരിപ്പറമ്പിലെ പി.കെ. മുബഷിറ(23)യുടെ മകൻ ഐസിന്‍ ആദമാണ് മരിച്ചത്.…

error: Content is protected !!