കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തില്‍ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സര്‍വ്വേകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത രീതിയിലാണ് വളര്‍ന്നത്. ഇതൊക്കെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രതിഫലിച്ചുകാണുന്നുവെന്നതാണ് സവിശേഷത. അടിസ്ഥാനരഹിതമായ … Read more

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കിന്റെ പരാതി

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്  വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കിന്റെ പരാതി

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ബാ​ങ്ക് പ്ര​സി​ഡ​ന്റ് പ​രാ​തി ന​ൽ​കി. പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഫേ​സ്‌​ബു​ക്ക് അ​ക്കൗ​ണ്ടി​ൽ പാ​ർ​ട്ടി ആ​രെ​യാ​ണ് വീ​ണ്ടും വീ​ണ്ടും വ​ഞ്ചി​ക്കു​ന്ന​ത് എ​ന്ന് തു​ട​ങ്ങി പോ​രാ​ട്ടം തു​ട​രു​ക​യാ​ണ് എ​ന്ന് വ​രെ​യു​ള്ള പ്ര​സ്താ​വ​ന പ്ര​സി​ദ്ധീ​ക​രി​ച്ച​ത് പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി കൂ​ടി​യു​ള്ള​താ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സി​ഡ​ന്റ് കെ.​കെ. ഗം​ഗാ​ധ​ര​നാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ … Read more

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്: രണ്ടുപേർ അറസ്റ്റിൽ

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്: രണ്ടുപേർ അറസ്റ്റിൽ

  ക​ണ്ണൂ​ര്‍: ഇ​രി​ക്കൂ​ര്‍ സി​ദ്ദീ​ഖ് ന​ഗ​റി​ലെ കു​ഞ്ഞാ​മി​ന​യെ (60) അ​റു​കൊ​ല ചെ​യ്ത കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ൾ ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ടി​യി​ലാ​യി.ന്യൂ​ഡ​ല്‍ഹി നാ​ങ്ങ​ളോ​യി സ്വ​ദേ​ശി​ക​ളാ​യ പ​ര്‍വീ​ണ്‍ ഭാ​നു (55), മ​ക​ള്‍ സ​ക്കീ​ന ഫാ​ത്തി​മ (32) എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സു​ധീ​ര്‍ ക​ല്ലേ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​യി​ല്‍ വെ​ച്ച് സാ​ഹ​സി​ക​മാ​യാ​ണ് കൊ​ല ന​ട​ന്ന് പ​ത്ത് വ​ർ​ഷം തി​ക​യാ​നി​രി​ക്കെ ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ര​ണ്ടു​പേ​രെ​യും വി​മാ​ന​മാ​ര്‍ഗം ക​ണ്ണൂ​രി​ലെ​ത്തി​ച്ച് ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ല്‍ വി​ശ​ദ​മാ​യി … Read more

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

സാജിദ് പഴയങ്ങാടി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് വാടക ക്വാർട്ടേഴ്സിൽനിന്നും പൊലീസ് പിടിയിലായി. മാട്ടൂൽ സൗത്ത് തങ്ങളെ പള്ളിക്ക് സമീപത്തെ പള്ളിക്കാന്റെവിടെ സാജിദ് (33) ആണ് പിടിയിലായത്. മാട്ടൂൽ സെൻട്രലിൽ ഇയാൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ പഴയങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 2.270 ഗ്രാം എം.ഡി.എം.എയും 3.200 ഗ്രാം കഞ്ചാവുമാണ് പൊലീസ് കണ്ടെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ സാജിദ്.

പോത്തുകളെ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

പോത്തുകളെ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

അ​സ്‌​ഗ​ര്‍ ഹു​സൈ​ന്‍, ഇ​മ്രാ​ന്‍ അ​ലി ശ്രീകണ്ഠപുരം: അറക്കാന്‍ കൊണ്ടുവന്ന പോത്തിനെ മോഷ്ടിച്ച് കടത്തിയ രണ്ടംഗസംഘം അറസ്റ്റില്‍. കര്‍ണാടക ഹാസന്‍ഹോള്‍ നര്‍സിപൂര്‍ ടൗണിലെ ഷിയാ മൊഹല്ലയില്‍ അസ്‌ഗര്‍ ഹുസൈന്‍ (36), ഹോള്‍ നര്‍സിപൂര്‍ ഷിയാ മൊഹല്ല ചിക്ക മസ്ദിയില്‍ ഇമ്രാന്‍ അലി (34) എന്നിവരെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ടിങ്ക്വിൾ ശശി അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍ ചാച്ചമ്മ ജങ്ഷനില്‍ അനൂപിന്റെ ഉടമസ്ഥതയിലുള്ള ഡെയ്‌ലി ഫ്രഷ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം അറവിന് കൊണ്ടുവന്ന പോത്തിനെ മോഷ്ടിച്ച കേസിലാണ് ഇരുവരും പിടിയിലായത്. … Read more

കൃഷിയിടത്തിലെ മുള്ളുകമ്പി വേലിയിൽ കടുവ; നിയമ നടപടിയുമായി വനം വകുപ്പ്

കൃഷിയിടത്തിലെ മുള്ളുകമ്പി വേലിയിൽ കടുവ; നിയമ നടപടിയുമായി വനം വകുപ്പ്

പ്രതീകാത്മക ചിത്രം കേ​ള​കം: കൊ​ട്ടി​യൂ​ർ പ​ന്നി​യാം​മ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ മു​ള്ളു​ക​മ്പി വേ​ലി​യി​ൽ ക​ടു​വ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി വ​നം വ​കു​പ്പ്. 2024 ഫെ​ബ്രു​വ​രി​യി​ൽ കൊ​ട്ടി​യൂ​ർ പ​ന്നി​യാം​മ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ മു​ള്ളു​ക​മ്പി വേ​ലി​യി​ൽ കു​ടു​ങ്ങി​യ ക​ടു​വ​യെ വ​ന​പാ​ല​ക​ർ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ സ്ഥ​ല​ത്തി​ന്റെ സ​ർ​വേ ന​മ്പ​റും സ്‌​കെ​ച്ചും കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് കൊ​ട്ടി​യൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്ക് കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ നോ​ട്ടീ​സ് ന​ൽ​കി. ഇ​ത്ര​യും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​നം​വ​കു​പ്പ് ആ​ദ്യം … Read more