സമുദായ പേരിൽ വോട്ട് അഭ്യർഥന; ഫാത്തിമ തെഹ്‌ലിയയ്‌ക്ക് കമ്മീഷൻ നോട്ടീസ്
പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുന്നു. സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന ആരോപണമാണ് യുഡിഎഫിനെതിരെ ഉയരുന്നത്. യുഡിഎഫ് സ്‌ഥാനാർഥി ഫാത്തിമ തെഹ്‌ലിയ സമുദായത്തിന്റെ പേര് പറഞ്ഞ് വീടുകൾ കയറി വോട്ട് അഭ്യർഥിക്കുന്നുവെന്നാണ് ആരോപണം. ആരോപണത്തിന് പിന്നാലെ ഫാത്തിമ തെഹ്‌ലിയയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. മൂന്ന് റിട്ടേണിങ് ഓഫീസർക്ക് നൽകിയ പരാതിയിലാണ് വിശദീകരണം തേടി പേരാമ്പ്ര മണ്ഡലത്തിലെ ഉപ വരണാധികാരി തെഹ്‌ലിയയ്‌ക്ക് നോട്ടീസ് അയച്ചത്. മൂന്ന് ദിവത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണം. നേരത്തെ, പ്രചാരണ അനൗൺസ്‌മെന്റ് … Read more