പൊലീസിനെ മർദിച്ചതിന് കസ്റ്റഡിയിലെടുത്ത സി.പി.എമ്മുകാരനെ സി.പി.എം പ്രവർത്തകർ മോചിപ്പിച്ചു; ക്ഷേത്രഗേറ്റ് പൂട്ടി പൊലീസിനെ തടഞ്ഞുവെച്ചു
ലിനീഷ് തലശ്ശേരി: എസ്.ഐയെ കോളറിന് പിടിച്ച് വലിച്ച് ആക്രമിച്ച കേസിൽ പിടിയിലായ സി.പി.എം പ്രവർത്തകനെ പൊലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ചു. ഇന്നലെ ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോൽസവത്തിനിടെ പൊലീസിനെ മർദിച്ച കേസിൽ ഒന്നാം പ്രതിയായ ദിപിൻ രവീന്ദ്രനെയാണ് സി.പി.എമ്മുകാർ സംഘം ചേർന്ന് മോചിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ക്ഷേത്ര പരിസരത്തുനിന്ന് എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദിപിനെ കസ്റ്റഡിയിലെടുത്ത്. പിന്നാലെ, ക്ഷേത്രത്തിൻ്റെ ഗേറ്റ് പൂട്ടി പൊലീസിനെ തടഞ്ഞാണ് സി.പി.എം പ്രവർത്തകർ പ്രതിയെ മോചിപ്പിച്ചത്. ഇത് തടയാൻ … Read more