കോ​ണോ​ർ​വ​യ​ലി​ലെ അ​പ​ക​ടം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു

കോ​ണോ​ർ​വ​യ​ലി​ലെ അ​പ​ക​ടം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു

ത​ല​ശ്ശേ​രി കോ​ണോ​ർ​വ​യ​ലി​ൽ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ബൈ​ക്കും സ്കൂ​ട്ട​റും ത​ല​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ശ്ശേ​ഷം ത​ക​ർ​ന്നു. കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ കോ​ണോ​ർ​വ​യ​ലി​ലെ ആ​ല​ക്കാ​ട​ൻ ഹൗ​സി​ൽ എ.​പി. വി​കാ​സ് (56) ത​ൽ​ക്ഷ​ണം മ​രി​ച്ചു. കോ​ൺ​ഗ്ര​സ് ത​ല​ശ്ശേ​രി നോ​ർ​ത്ത് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ചേ​റ്റം​കു​ന്ന് മ​ഠ​ത്തി​ൽ മ​ന്ദ​പ്പ​ൻ ക്ഷേ​ത്ര ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി​യു​മാ​ണ് വി​കാ​സ്. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന പൊ​ന്ന്യം സ്വ​ദേ​ശി​ക​ളാ​യ മാ​സി​ൻ, നി​ദാ​ൻ … Read more

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

ഹാഫിള് മുഹമ്മദ് അജ്നാസ് ഇരിക്കൂർ (കണ്ണൂർ): അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇരിക്കൂർ സിദ്ധീഖ് നഗർ പട്ടീൽ പുതിയപുരയിൽ ഹാഫിള് മുഹമ്മദ് അജ്നാസ് (16) ആണ് മരിച്ചത്. അബ്ദുൽ ജലീൽ -നൂറ ദമ്പതികളുടെ മകനാണ്. ഖുർആൻ മുഴുവൻ മനപാഠമാക്കിയ അജ്നാസ് കൊയ്യം മർകസിൽ വിദ്യാർഥിയാണ്. സൗദിയിൽ ജോലി ചെയ്യുന്ന പിതാവ് അബ്ദുൽ ജലീൽ മകന് സുഖമില്ലാ​ത്തതിനെ തുടർന്ന് നാട്ടിൽ വന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് ​വിദേശത്തേക്ക് മടങ്ങിപ്പോയത്. സഹോദരങ്ങൾ: ഫാത്തിമ, … Read more

സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭം; വെളിപ്പെടുത്തലുമായി മുൻ തടവുകാരൻ

സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭം; വെളിപ്പെടുത്തലുമായി മുൻ തടവുകാരൻ

കണ്ണൂർ സെൻട്രൽ ജയിൽ ക​ണ്ണൂ​ര്‍: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മ​ദ്യ​വും ക​ഞ്ചാ​വും സു​ല​ഭ​മെ​ന്ന് മു​ൻ ത​ട​വു​കാ​ര​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ​ല ത​വ​ണ ജ​യി​ലി​ൽ​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ളും മൊ​ബൈ​ൽ ​ഫോ​ണു​ക​ളും പി​ടി​കൂ​ടി​യി​ട്ടും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ പ്ര​ഹ​സ​ന​മാ​യ​തി​നി​ടെ​യാ​ണ് ത​ട​വു​ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​ കണ്ണൂരിൽ മാധ്യമങ്ങളോട് വെ​ളി​പ്പെ​ടു​ത്ത​ൽ നടത്തിയത്. ജ​യി​ലി​ൽ അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന പേ​രി​ന് മാ​ത്ര​മാ​ണ്. ദി​നേ​ന അ​ക​ത്തേ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്നു​ണ്ട്. ഇ​വ ത​ട​വു​കാ​രി​ൽ ചി​ല​ർ ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ക പ​തി​വാ​ണ്. 400 രൂ​പ​യു​ടെ മ​ദ്യ​ത്തി​ന് ചി​ല ദി​വ​സ​ങ്ങ​ളി​ൽ 4000 വ​​രെ ഇൗ​ടാ​ക്കാ​റു​ണ്ട്. മൂ​ന്നു​കെ​ട്ട് … Read more

ബൈക്കിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ചത് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ; ദുരൂഹത അന്വേഷിക്കണമെന്ന് പരാതി

ബൈക്കിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ചത് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ; ദുരൂഹത അന്വേഷിക്കണമെന്ന് പരാതി

അപകടത്തിനിടയാക്കിയ ബൈക്ക്, (ഉൾച്ചിത്രത്തിൽ മരിച്ച വിജയൻ, രതീഷ്) പയ്യന്നൂർ: മാതമംഗലത്തിനടുത്ത് കടക്കരയിൽ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി-മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്നിവരുടെ മകന്‍ എം.എം. വിജയന്‍ (50), പുഞ്ഞുംപിടുക്ക രാഘവന്‍-പി.കെ. പത്മാക്ഷി ദമ്പതികളുടെ മകന്‍ രതീഷ് (40) എന്നിവരാണ് മരിച്ചത്. എരമം കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.45 നായിരുന്നു അപകടം. ബൈക്കോടിച്ച ശ്രീദുലിനെ (27) പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ … Read more

തീവ്ര മഴ; മലയോരത്ത് വ്യാപക നാശനഷ്ടം

തീവ്ര മഴ; മലയോരത്ത് വ്യാപക നാശനഷ്ടം

കണിച്ചാർ പഞ്ചായത്തിലെ മാവടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ കേ​ള​കം: തീ​വ്ര മ​ഴ​യെ തു​ട​ർ​ന്ന് മ​ല​യോ​ര​ത്ത് വ്യാ​പ​ക നാ​ശ​ന​ഷ്ടം. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ക​ന​ത്ത മ​ഴ​യി​ൽ കൊ​ട്ടി​യൂ​ർ ബാ​വ​ലി പു​ഴ​യും ചീ​ങ്ക​ണ്ണി​പ്പു​ഴ​യും ക​ര​ക​വി​ഞ്ഞ് നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ക​ന​ത്ത മ​ഴ​യി​ൽ റോ​ഡും പാ​ല​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. ബാ​വ​ലി​പ്പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചെ​റു​പാ​ല​ങ്ങ​ളും റോ​ഡു​ക​ളു​മാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. ക​ന​ത്ത മ​ഴ​യി​ൽ കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ, കോ​ള​യാ​ട്,ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ മ​ഴ​ക്കെ​ടു​തി … Read more

എം.ഡി.എം.എയുമായി പിടിയിൽ

എം.ഡി.എം.എയുമായി പിടിയിൽ

അ​ബ്ദു​ൽ സ​മീ​ഹ് സാ​ലു പ​യ്യ​ന്നൂ​ർ: 2.812 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പാ​പ്പി​നി​ശ്ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​വൈ. ജ​സി​റ​ലി​യും സം​ഘ​വും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം ശ്രീ​സ്ഥ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൽ സ​മീ​ഹ് സാ​ലു​​വിനെ​യാ​ണ് (25) അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് എം.​പി. സ​ർ​വ​ജ്ഞ​ൻ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് സി. ​പ​ങ്ക​ജാ​ഷ​ൻ, വി.​പി. ശ്രീ​കു​മാ​ർ, പി.​പി. ര​ജി​രാ​ഗ്, … Read more