വില സർവകാല റെക്കോഡിൽ: കൊക്കോ കർഷകർക്ക് സുവർണകാലം

വില സർവകാല റെക്കോഡിൽ: കൊക്കോ കർഷകർക്ക് സുവർണകാലം

കേ​ള​കം: ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി കൊ​ക്കോ വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം 200 രൂ​പ​യാ​യി​രു​ന്ന കൊ​ക്കോ​യു​ടെ ഉ​ണ​ങ്ങി​യ പ​രി​പ്പി​ന് വി​ല 700ന് ​മു​ക​ളി​ലാ​ണി​പ്പോ​ൾ. പ​ച്ച കൊ​ക്കോ​യി​ക്ക് നി​ല​വി​ൽ 225 രൂ​പ​യാ​ണ് വി​ല. എ​ഴു​പ​തു​ക​ളി​ൽ കേ​ര​ള​ത്തി​ന്റെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ കൊ​ക്കോ വി​പ്ല​വം ത​ന്നെ സൃ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ല കു​ത്ത​നെ​യി​ടി​ഞ്ഞ​തും ഏ​റ്റെ​ടു​ക്കാ​ൻ പോ​ലും ആ​ളി​ല്ലാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യം വ​ന്നു. തു​ട​ർ​ന്ന് ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ കൊ​ക്കോ തൈ​ക​ൾ വെ​ട്ടി​മാ​റ്റി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സീ​സ​നി​ൻ കൊ​ക്കോ ഉ​ണ​ങ്ങി​യ കാ​യ​ക്ക് 200 രൂ​പ​യും … Read more

ഉറുമി വീശൽ മത്സരം പാനൂർ സ്വദേശിനി ദേശീയ തലത്തിലേക്ക്

ഉറുമി വീശൽ മത്സരം പാനൂർ സ്വദേശിനി ദേശീയ തലത്തിലേക്ക്

പാ​നൂ​ർ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന 65ാ മ​ത് കേ​ര​ള സ്റ്റേ​റ്റ് ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ‘ഉ​റു​മി വീ​ശ​ൽ’ മ​ത്സ​ര​ത്തി​ൽ എ​സ്. ദേ​വാ​ഞ്ജ​ന ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​തോ​ടെ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ക​യാ​ണ് പാ​നൂ​ർ പാ​ല​ത്താ​യി സ്വ​ദേ​ശി​നി ദേ​വ​ഞ്ജ​ന. വ്യ​ത്യ​സ്ത ക​ലാ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ക​ലാ​കാ​രി​യാ​ണ്. 2019 ൽ ​എറ​ണാ​കു​ള​ത്ത് ന​ട​ന്ന 750 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ഒ​രു മാ​സം നീ​ണ്ടു​നി​ന്ന ലു​ലു വ​നി​ത ലി​റ്റി​ൽ സ്റ്റാ​ർ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യി​രു​ന്നു. അ​തേ വ​ർ​ഷം സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ജി​ല്ല​യി​ൽ നാ​ടോ​ടി … Read more

ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

ബംഗളൂരു: കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ചരക്ക് ലോറി രാമനഗര ബിഡിദിക്ക് സമീപം നാനഹള്ളിയിൽ ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ് റാഷിദ് എം.പി (27) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീൻ (43), ഷംനാസ് (15), ഷംന (10), ഷംസ (10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബി.ജി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലോടെയാണ് അപകടം. ലോറിയിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും കെ.എം.സി.സി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തുടർചികിത്സക്കായി മംഗലാപുരം … Read more

സ​ബ് ജ​യി​ലി​ലേക്ക് ല​ഹ​രിവ​സ്തു​ക്ക​ൾ എ​റിഞ്ഞുകൊ​ടു​ത്ത സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

സ​ബ് ജ​യി​ലി​ലേക്ക് ല​ഹ​രിവ​സ്തു​ക്ക​ൾ എ​റിഞ്ഞുകൊ​ടു​ത്ത സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

 കൂ​ത്തു​പ​റ​മ്പ്: സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ലേക്ക് ല​ഹ​രിവ​സ്തു​ക്ക​ൾ എ​റി​ഞ്ഞുകൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മാ​ങ്ങാ​ട്ടി​ടം ക​ണ്ടേ​രി ന​വാ​സ് മ​ൻ​സി​ൽ പി.​കെ. അ​ർ​ഷാ​ദി​നെ​യാ​ണ് (30) കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്​​പെ​ക്ട​ർ ടി.​എ​സ്. ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​യി​ലി​നു​ള്ളി​ലേ​ക്ക് മ​യ​ക്കുമ​രു​ന്ന് എ​റി​ഞ്ഞുകൊ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ർ​ഷാ​ദി​നെ പി​ടി​കൂ​ടാ​നാ​യ​ത്. സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ർ​ഷാ​ദ് എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ കാ​പ്പ ചു​മ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ജ​യി​ലി​ലാ​യി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​റ്റ് കൂ​ട്ടാ​ളി​ക​ൾ​ക്ക് … Read more

മ​ല​യോ​ര​ത്ത് ജ​പ്തി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി ബാ​ങ്കു​ക​ൾ; കാ​ർ​ഷി​ക​മേ​ഖ​ല ആ​ശ​ങ്ക​യി​ൽ

മ​ല​യോ​ര​ത്ത് ജ​പ്തി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി ബാ​ങ്കു​ക​ൾ; കാ​ർ​ഷി​ക​മേ​ഖ​ല ആ​ശ​ങ്ക​യി​ൽ

കേ​ള​കം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി ലേ​ല ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത് മ​ല​യോ​ര​ത്തെ കാ​ർ​ഷ​ക ജ​ന​ത​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. വാ​യ്പ കു​ടി​ശ്ശിക​യു​ടെ പേ​രി​ലാ​ണ് വി​വി​ധ ബാ​ങ്കു​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ. കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ഉ​ൽ​പാ​ദ​ന ഇ​ടി​വ്, രോ​ഗ​ബാ​ധ, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, സാ​മ്പ​ത്തി​ക മാ​ന്ദ്യം തു​ട​ങ്ങി കാ​ർ​ഷി​ക മേ​ഖ​ല ഒ​ന്ന​ട​ങ്കം ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലേ​ക്ക് ത​ള്ളിവി​ട്ടു​കൊ​ണ്ട് എ​ല്ലാ വി​ഭാ​ഗം ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി … Read more

ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാറപകടത്തിൽ മരിച്ചു

ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാറപകടത്തിൽ മരിച്ചു

ഇരിട്ടി: കർണ്ണാടകത്തിലെ ബൽത്തങ്ങാടിയിൽ ഉണ്ടായ കാറപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബൽത്തങ്ങാടി ‘സതേൺ ഇന്ത്യ’ റബർ വ്യാപാര സ്‌ഥാപന ഉടമ വാതല്ലൂർ വി.വി. മാത്യുവിന്‍റെ മകൻ പ്രെയ്‌സ് മാത്യുവാണ് (32) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബൽത്തങ്ങാടി സ്വദേശികളായ സതേൺ ഇന്ത്യാ അക്കൗണ്ടന്റ് നിധിനെ (24) മംഗളൂരു എ.ജെ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂഹൃത്ത് അരുണിനെ (26) ബൽത്തങ്ങാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിനെ വീട്ടിൽ കൊണ്ടുവിടുന്നതിനായി പോകുമ്പോൾ ബൽത്തങ്ങാടി – കാർക്കള റോഡിൽ ഗുരുവാനിക്കരയിൽ പ്രെയ്സ് … Read more