മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം

മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം

കേളകം: കസ്തൂരി രംഗൻ റിപ്പോർട്ടിൽ കൊട്ടിയൂരിൻ്റെ ഭാഗങ്ങൾ ഉൾപ്പെട്ടതിൽ പ്രതിഷേധം കത്തിച്ച കുടിയേറ്റ മണ്ണിൽ നിലനിൽപിനായുള്ള മറ്റൊരു സമരകാഹളം മുഴക്കിയ യു.ഡി.എഫിൻ്റെ മലയോര സമര യാത്രക്ക് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം. വന്യജീവി അക്രമത്തിനും കാർഷിക മേഖലയിലെ തകർച്ചക്കും ബഫർസോൺ വിഷയത്തിലും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രക്കാണ് കൊട്ടിയൂരിൽ ആവേശകരമായ സ്വീകരണം ലഭിച്ചത്. ജാഥാ നായകൻ വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയ നേതാക്കളെ … Read more

കണ്ണൂർ സി.പി.എമ്മിൽ എത്ര വനിതകളുണ്ട്? കാന്തപുരത്തിന് പരോക്ഷ മറുപടിയുമായി എം.വി. ജയരാജൻ; ‘4421 ബ്രാഞ്ച് സെക്രട്ടറിമാരിൽ 242 പേരും ലോക്കലിൽ 2 പേരും വനിതകൾ’

കണ്ണൂർ സി.പി.എമ്മിൽ എത്ര വനിതകളുണ്ട്? കാന്തപുരത്തിന് പരോക്ഷ മറുപടിയുമായി എം.വി. ജയരാജൻ; ‘4421 ബ്രാഞ്ച് സെക്രട്ടറിമാരിൽ 242 പേരും ലോക്കലിൽ 2 പേരും വനിതകൾ’

കണ്ണൂർ: സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചുള്ള വിവാദത്തിനിടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ ഉന്നയിച്ച ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കണ്ണൂരിൽ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരാൾ പോലും വനിതയില്ല എന്നായിരുന്നു കാന്തപുരം ചൂണ്ടിക്കാണിച്ചത്. എന്നാൽ, പാർട്ടി വനിത അംഗങ്ങളുടെ എണ്ണത്തിൽ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവെച്ചതായി ജയരാജൻ അവകാശപ്പെട്ടു. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ തളിപ്പറമ്പിൽ നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത … Read more

മലയോര ജനതയെ സർക്കാർ വിധിക്ക് വിട്ടുകൊടുക്കുന്നുവെന്ന് വി.ഡി. സതീശൻ

മലയോര ജനതയെ സർക്കാർ വിധിക്ക് വിട്ടുകൊടുക്കുന്നുവെന്ന് വി.ഡി. സതീശൻ

കൊച്ചി: പശ്ചിമഘട്ട മേഖലയിലെ വനത്തോട് ചേർന്ന് കഴിയുന്ന മലയോര ജനങ്ങള്‍ ഭീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്‍റെ കടമ എന്നാണ് സർക്കാറിന്‍റെ നിലപാട്. മലയോര ജനതയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുന്ന സർക്കാരാണിതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. യു.ഡി.എഫ് യാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ വന നിയമം പിൻവലിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വന്യജീവി ആക്രമണത്തിൽ സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ഏഴ് വർഷത്തിനിടെ 6000തോളം വന്യജീവി ആക്രമണമുണ്ടായി. ആയിരത്തോളം പേർ കൊല്ലപ്പെട്ടു. 8000തോളം പേർക്ക് … Read more

ന്യൂമാഹി ഇരട്ടക്കൊല; വിചാരണ തുടങ്ങി

ന്യൂമാഹി ഇരട്ടക്കൊല; 
വിചാരണ തുടങ്ങി

ത​ല​ശ്ശേ​രി: ന്യൂ​മാ​ഹി ക​ല്ലാ​യി ചു​ങ്ക​ത്ത് ര​ണ്ട് ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ന്റെ വി​ചാ​ര​ണ ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി(​മൂ​ന്ന്)​യി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ചു. കേ​സി​ലെ ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യും മു​ഹ​മ്മ​ദ് ഷാ​ഫി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള 14 പ്ര​തി​ക​ൾ വി​ചാ​ര​ണ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കേ​സി​ലെ ര​ണ്ടാം സാ​ക്ഷി ഇ. ​സു​നി​ൽ കു​മാ​ർ ഒ​മ്പ​തു പ്ര​തി​ക​ളെ കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്ത് ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ ബൈ​ക്ക്, മൊ​ബൈ​ൽ ഫോ​ൺ, വാ​ൾ, എ​ന്നി​വ തി​രി​ച്ച​റി​ഞ്ഞു. ആ​ർ.​എ​സ്.​എ​സ്-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ പ​ള​ളൂ​രി​ലെ മാ​ടോ​മ്പു​റം​ക​ണ്ടി വീ​ട്ടി​ൽ … Read more

മാലൂരിലെ മരണം; അമ്മ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

മാലൂരിലെ മരണം; 
അമ്മ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നി​ർ​മ​ല, മ​ക​ന്‍ സു​മേ​ഷ് മ​ട്ട​ന്നൂ​ര്‍: മാ​ലൂ​രി​ല്‍ അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. ത​ല​ക്കേ​റ്റ ക്ഷ​ത​മാ​ണ് അ​മ്മ നി​ര്‍മ​ല മ​രി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്. ല​ഹ​രി​യി​ല്‍ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. അ​മ്മ​യു​ടെ ത​ല ചു​മ​രി​ല്‍ ഇ​ടി​ച്ച​പ്പോ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും തു​ട​ര്‍ന്ന് മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ല്‍ കി​ട​ത്തി​യ​താ​യി​രി​ക്കാ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പൊ​ലീ​സ് നാ​യ വീ​ട്ടി​ല്‍ മ​ണം പി​ടി​ച്ച് പു​റ​ത്തേ​ക്ക് പോ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് നി​ട്ടാ​റ​മ്പ് ചാ​ത്തോ​ത്ത് പ​റ​മ്പ​ന്‍ നി​ർ​മ​ല (62), … Read more

‘നിന്റെ കാല് തല്ലി ഒടിക്കും.. അടിച്ച് പല്ല് പറിക്കും…’; പണിമുടക്ക് ദിവസം ജോലിക്കെത്തിയ ജീവനക്കാരന് ജോയിന്റ് കൗൺസിൽ നേതാവിന്റെ തെറിയും ഭീഷണിയും

‘നിന്റെ കാല് തല്ലി ഒടിക്കും.. അടിച്ച് പല്ല് പറിക്കും...’; പണിമുടക്ക് ദിവസം ജോലിക്കെത്തിയ ജീവനക്കാരന് ജോയിന്റ് കൗൺസിൽ നേതാവിന്റെ തെറിയും ഭീഷണിയും

കണ്ണൂർ: പണിമുടക്ക് ദിനത്തിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരന്റെ കാൽ തല്ലിയൊടിക്കുമെന്നും പല്ല് അടിച്ചുതെറിപ്പിക്കുമെന്നും ജോയിന്റ് കൗൺസിൽ നേതാവിന്റെ ഭീഷണിയും തെറിയും. ശ്രീകണ്ഠപുരം ചെമ്പംതൊട്ടി മൃഗസംരക്ഷണ ഓഫിസിലെ പ്യൂൺ കെ.എ. ഷാജഹാനാണ് സി.പി.ഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി റോയി ജോസഫിന്റെ ഭീഷണി. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജഹാൻ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. ജോയിന്റ് കൗൺസിൽ അംഗം കൂടിയായ ഷാജഹാന് ഇന്ന് രാവിലെയാണ് നേതാവിന്റെ വിളിവന്നത്. പണിമുടക്കിൽ പ​ങ്കെടുക്കാതെ ഒപ്പിട്ടുവല്ലേ എന്നാണ് … Read more