August 2024

വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും

തലശ്ശേരി: കോളയാട് വില്ലേജിലെ വനത്തിൽ ഒറ്റപ്പെട്ട പറക്കാട് പ്രദേശത്തെ 40ഓളം ആദിവാസി കുടുംബങ്ങളിലെ 100ഓളം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും. കോഴിക്കോട്…

error: Content is protected !!