പ്രവാസിയുടെ 150 കോടി തട്ടിയെന്ന പരാതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തലശ്ശേരി: ദുബൈയിലെ വ്യവസായ -വ്യാപാര സ്ഥാപനങ്ങളിൽനിന്ന് കണ്ണൂർ സ്വദേശിയുടെ 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളി.…