പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഇഴയുന്നു
പാപ്പിനിശ്ശേരിയിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി നടക്കുന്ന പഞ്ചായത്ത് മൈതാനം പാപ്പിനിശ്ശേരി: പഞ്ചായത്തിൽ 4.89 കോടിയുടെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. ഭരണാനുമതി അനുവദിച്ചുകിട്ടിയ…