അയ്യൻകുന്നിൽ കടുവഭീതി നാല് പശുക്കളെ കടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കടുവ കടിച്ചുകൊന്നു. പാലത്തുംകടവിലെ പുല്ലാട്ടുക്കുന്നേൽ രൂപേഷ് രാഘവന്റെയും അമ്മ സരസുവിന്റെയും…
