February 2026

മാ​ടാ​യി​പ്പാ​റ​യി​ൽ തീ​പി​ടി​ത്തം; ര​ണ്ടേ​ക്ക​ർ പു​ൽ​മേ​ടു​ക​ൾ ക​ത്തിന​ശി​ച്ചു

മാ​ടാ​യി​പ്പാ​റ​യി​ലു​ണ്ടാ​യ തീപി​ടി​ത്തം പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി​പ്പാ​റ​യി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ തീ ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് ഏ​ക്ക​റ​യോ​ളം പു​ൽ​മേ​ടു​ക​ൾ ക​ത്തി ന​ശി​ച്ചു. വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് ബ​സ്സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന​ടു​ത്താ​യി തീ…

എം.​ഡി.​എം.​എ​യു​മാ​യി ബ​സ് ക്ലീ​ന​ർ പി​ടി​യി​ൽ

ശ്രീ​ക​ണ്ഠ​പു​രം: എം.​ഡി.​എം.​എ ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ബ​സ് ക്ലീ​ന​റെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. മ​യ്യി​ല്‍ പാ​വ​ന്നൂ​ര്‍ പു​ല്ലാ​ഞ്ഞി​യോ​ട് പു​തി​യ​പു​ര​യി​ല്‍ കു​ഞ്ഞി​മൊ​യ്തീ​ന്‍ (40) ആ​ണ് പി​ടി​യി​ലാ​യ​ത്.…

പെ​ൺ​കു​ട്ടി​യെ ന​ഗ്ന​ദൃ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കു​ടി​യാ​ന്മ​ല സ്വ​ദേ​ശി…

ഉത്സവപ്പറമ്പിൽ സംഘർഷം;തെയ്യക്കോലത്തിന് മർദനം

ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുരയിലെ തിരുവപ്പനഉത്സവത്തിനിടെയുണ്ടായ സംഘർഷം പാനൂർ: തിരുവപ്പന ഉത്സവപറമ്പിൽ സംഘർഷം. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പാനൂർ പൊലീസ് സ്വമേധയാ കേസെടുത്തു. വൈകീട്ട്…

മോഷണശ്രമം; കൊല്ലം സ്വദേശി പിടിയിൽ

എ​സ്. ശി​വ തളിപ്പറമ്പ്: കീഴാറ്റൂർ കോടേശ്വരം ക്ഷേത്രത്തിന് സമീപം വീട്ടിൽ പട്ടാപ്പകൽ കവർച്ചാ ശ്രമം. പി.വി. വിനോദ് കുമാറിന്‍റെ വീട്ടിലാണ് അതിക്രമിച്ചു കയറി മോഷണത്തിന്…

135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ

അ​ന​ധി റാ​യി​ തളിപ്പറമ്പ്:135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ. എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും…

error: Content is protected !!