അജ്മൽ ബിസ്മിയിൽ 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ഗൃഹോപരണങ്ങൾക്ക് ഫ്ലാറ്റ് 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 2.ഐ ഫോൺ13 കില്ലർ പ്രൈസ് ആയ 57999 രൂപയ്ക്കും കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപയുടെ ക്യാഷ്ബാക്കും സ്വന്തമാക്കാനുള്ള അവസരവും.ഐഫോൺ 14 കില്ലർ പ്രൈസ് ആയ 63999 രൂപയ്ക്കും കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 4000 രൂപയുടെ ക്യാഷ്ബാക്ക് സ്വന്തമാക്കാനുള്ള അവസരവും,ഓപ്പൺ ബോക്സ് സെയിലിൽ 32 ഇഞ്ച് എൽ.ഇ.ഡി ടീവി ഓഫർ പ്രൈസ് ആയ … Read more