പാഴ്വസ്തു ശേഖരണ കെട്ടിട സമുച്ചയം; പുഴയതിര് അളവ് തുടങ്ങി

പാഴ്വസ്തു ശേഖരണ കെട്ടിട സമുച്ചയം; പുഴയതിര് അളവ് തുടങ്ങി

ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പാ​ഴ്​ വ​സ്തു ശേ​ഖ​ര​ണ കെ​ട്ടി​ട സ​മു​ച്ച​യം പാ​ല​പ്പു​ഴ​യി​ലെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ സാ​ധ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. മു​ഴ​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ കൈ​വ​ശ​മു​ള്ള 136 ഏ​ക്ക​ർ ഭൂ​മി​യി​ൽ മ​ല​യോ​ര ഹൈ​വേ​യോ​ട് ചേ​ർ​ന്നു​ള്ള ഒ​രു​ഏ​ക്ക​ർ ഭൂ​മി​യാ​ണ് പു​ഴ​യ​തി​ര് നി​ശ്ച​യി​ക്കു​ന്ന​തി​ന് ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ലൂ​ക്ക് സ​ർ​വേ​യ​ർ പി.​കെ. ബ​ഷീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ള​വ് തു​ട​ങ്ങി​യ​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പാ​ഴ് വ​സ്തു സം​ഭ​ര​ണ കേ​ന്ദ്രം, ബെ​യ് ലി​ങ് … Read more

പുരസ്കാര നിറവിൽ ശ്രീലക്ഷ്മിയും ശ്രേയയും

പുരസ്കാര നിറവിൽ ശ്രീലക്ഷ്മിയും ശ്രേയയും

ത​ല​ശ്ശേ​രി: അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ശ്രീ​ല​ക്ഷ്മി​യും ശ്രേ​യ​യും പു​ര​സ്കാ​ര നി​റ​വി​ലാ​ണ്. നി​തി ആ​യോ​ഗ് അ​ട​ൽ ഇ​ന്ന​വേ​ഷ​ൻ മി​ഷ​ന്റെ ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ആ​ദ്യ 10 ടീ​മി​ൽ സ്ഥാ​നം പി​ടി​ച്ച ഇ​വ​ർ പ​ഞ്ചാ​ബി​ൽ ന​ട​ന്ന ദേ​ശീ​യ ടോ​പ്പ​ർ​മാ​രു​ടെ പ​രി​പാ​ടി​യി​ൽ ​പ്രോ​ജ​ക്ട് അ​വ​ത​രി​പ്പി​ക്കു​ക​യും ടി​ങ്ക​ർ പ്ര​ണ​ർ​ഷി​പ്പി​നാ​യി ഇ​ന്ത്യ​യി​ലെ ജൂ​നി​യ​ർ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​സ്റ്റ​ർ ട്ര​യി​ന​ർ​മാ​രാ​യ ‘ടി​ങ്ക​ർ ചാം​പ്സ്’ ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്ക്​ അ​വ​ർ നി​ർ​മി​ക്കു​ന്ന വ​സ്തു​ക്ക​ൾ വെ​ബ്സൈ​റ്റ് വ​ഴി വി​ൽ​പ​ന ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ഇ​വ​ർ … Read more

മാഹിയിൽ തലതിരിഞ്ഞ വിദ്യാഭ്യാസ പരിഷ്കാരം

മാഹിയിൽ തലതിരിഞ്ഞ വിദ്യാഭ്യാസ പരിഷ്കാരം

മാ​ഹി: മാ​ഹി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യ ത​ല​തി​രി​ഞ്ഞ പ​രി​ഷ്കാ​ര​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. നി​ല​വി​ൽ സ്കൂ​ളു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന കോ​ഴ്സു​ക​ൾ ഇ​ല്ലാ​താ​ക്കി​യ ന​ട​പ​ടി​യി​ലാ​ണ്​ ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​തി​ഷേ​ധം. മാ​ഹി സി.​ഇ. ഭ​ര​ത​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് ഹ്യൂ​മാ​നി​റ്റീ​സ് എ​ടു​ത്തു​ക​ള​ഞ്ഞ ന​ട​പ​ടി​യി​ലും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ് ഗ്രൂ​പ്പി​ൽ 40 സീ​റ്റ് കു​റ​ച്ച ന​ട​പ​ടി​യി​ലു​മാ​ണ് പ്ര​തി​ഷേ​ധം. മാ​ഹി​യി​ൽ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കു​ട്ടി​ക​ളു​ടെ വ്യ​ത്യ​സ്ത അ​ഭി​രു​ചി​ക്ക് അ​നു​സൃ​ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ചി​ല​ർ ന​ട​ത്തു​ന്ന … Read more

പച്ചക്കറിക്കടക്കം പൊള്ളുംവില; വീടുകളിൽ കണ്ണീർ പാചകം

പച്ചക്കറിക്കടക്കം പൊള്ളുംവില; വീടുകളിൽ കണ്ണീർ പാചകം

ശ്രീ​ക​ണ്ഠ​പു​രം: പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്ന​തോ​ടെ അ​ടു​ക്ക​ള​ക​ളി​ൽ ക​ണ്ണീ​ർ​പാ​ച​കം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ നി​ര്‍മാ​ണ മേ​ഖ​ല​യി​ലും സ്തം​ഭ​നാ​വ​സ്ഥ​യാ​യ​തോ​ടെ വ​രു​മാ​നം കു​റ​ഞ്ഞ സാ​ധാ​ര​ണ​ക്കാ​രെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത വി​ധ​മാ​ണ് സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും കു​തി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി​ക്കാ​ണ് തൊ​ട്ടാ​ല്‍ പൊ​ള്ളു​ന്ന വി​ല. ഒ​രു​കി​ലോ ത​ക്കാ​ളി​ക്ക് ന​ഗ​ര​ങ്ങ​ളി​ല്‍ 80 രൂ​പ ക​ട​ന്നു. ഗ്രാ​മ​ങ്ങ​ളി​ല്‍ വി​ല വീ​ണ്ടും കൂ​ടും. ബീ​ന്‍സി​ന് അ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ല​യാ​ണ്. കി​ലോ​ക്ക് 160 രൂ​പ​യാ​ണ് വി​ല. പ​യ​ര്‍-100, വെ​ണ്ട-60, ഉ​രു​ള​ക്കി​ഴ​ങ്ങ്-42, സ​വോ​ള -40, പ​ച്ച​മു​ള​ക്-100, വെ​ള്ള​രി-50, കാ​ര​റ്റ് – … Read more

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി

ന്യൂമാഹി: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി. ന്യൂമാഹി പെരിങ്ങാടിയിലെ റോഡരുകിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിൽ നിന്നും രണ്ട് സ്റ്റീൽ ബേംബുകൾ കണ്ടെത്തിയിരുന്നു. കൂത്തുപറമ്പ് മാങ്ങാട്ടിടം കിണറ്റിന്‍റവിട ആമ്പിലാട് റോഡിലെ ആ​ളൊഴിഞ്ഞ പറമ്പിലാണ് സ്റ്റീൽ ബോംബുകൾ ക​ണ്ടത്. എരഞ്ഞോളി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തുന്ന തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ മരിച്ച ഞെട്ടൽ മാറും മുമ്പേ ന്യൂമാഹിയിലും കൂത്തുപറമ്പിനും ബോംബുകൾ ക​ണ്ടെത്തിയത്. എരഞ്ഞോളി കുടക്കളത്ത് … Read more

കവർച്ചക്കിടെ വീട്ടുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

കവർച്ചക്കിടെ വീട്ടുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

ക​ണ്ണൂ​ർ: ചാ​ലാ​ട് വീ​ട്ടി​ൽ ക​വ​ർ​ച്ച​ക്കെ​ത്തി വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. വ​ലി​യ​ന്നൂ​ർ മ​തു​ക്കോ​ത്തെ ആ​ന​ന്ദ​ൻ (56), മ​രു​മ​ക​ൻ പി.​വി. സൂ​ര്യ​ൻ (42) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്ത​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും വ​ർ​ഷ​ങ്ങ​ളാ​യി വ​ലി​യ​ന്നൂ​രി​ലാ​ണ് താ​മ​സം. ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ഇ​രു​വ​രും നേ​ര​ത്തെ​യും മോ​ഷ​ണ​കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ട്. നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ലാ​ണ് പൊ​ലീ​സ് മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. ചാ​ലാ​ട് അ​മ്പ​ല​ത്തി​ന് സ​മീ​പം ഉ​പ്പ​ടം … Read more