Sun. Nov 24th, 2024

നി​ഖി​ലി​ന് വേ​ണം കൈ​ത്താ​ങ്ങ്

നി​ഖി​ലി​ന് വേ​ണം കൈ​ത്താ​ങ്ങ്

ത​ല​ശ്ശേ​രി: കോ​ടി​യേ​രി കാ​രാ​ൽ​തെ​രു കു​നി​യി​ൽ ഹൗ​സി​ൽ നി​ഖി​ൽ (36) അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ന് ഗു​രു​ത​ര ക്ഷ​ത​മേ​റ്റ് ച​ല​ന​ശേ​ഷി ന​ഷ്‌​ട​പ്പെ​ട്ട് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ണൂ​ർ ചാ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നി​ഖി​ലി​നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ വി​ദ​ഗ്‌​ധ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. ദീ​ർ​ഘ​കാ​ലം ചി​കി​ത്സ തു​ട​ർ​ന്നെ​ങ്കി​ൽ മാ​ത്ര​മേ നി​ഖി​ലി​നെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​വു​ക​യു​ള്ളു. ചി​കി​ത്സ​ക്ക് ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വേ​ണ്ടി​വ​രും. നി​ത്യ​രോ​ഗി​യാ​യ പി​താ​വും കൂ​ലി​വേ​ല ചെ​യ്ത‌് കു​ടും​ബം പോ​റ്റു​ന്ന മാ​താ​വും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് നി​ഖി​ലി​ന്‍റെ ചി​കി​ത്സ തു​ട​ർ​ന്നു കൊ​ണ്ടു​പോ​കാ​ൻ സാ​ധ്യ​മ​ല്ല.

ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​രു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗം വി​ളി​ച്ച് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രി ക്കു​ക​യു​മാ​ണ്. ചി​കി​ത്സ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​മ​നോ​ഹ​ര​നും ക​ൺ​വീ​ന​ർ ര​ജീ​ഷ് അ​യ്യ​ത്താ​നും അ​ഭ്യ​ർ​ഥി​ച്ചു. അ​ക്കൗ​ണ്ട് വി​വ​രം: കെ. ​മ​ഹി​ജ, ന​മ്പ​ർ -1154104000166058

ഐ.​എ​ഫ്.​എ​സ്.​സി: IBKL0001154, ഐ.​ഡി.​ബി.​ഐ ത​ല​ശ്ശേ​രി ബ്രാ​ഞ്ച്.

മ​ഹി​ജ. കെ /​ര​ജീ​ഷ്. എ, ​കോ​ടി​യേ​രി സ​ർ​വീ​സ് കോ​ഓ​പ​റേ​റ്റീ​വ് ബാ​ങ്ക്, മു​ളി​യി​ൽ​ന​ട ബ്രാ​ഞ്ച്- ന​മ്പ​ർ: 061970006607, ഐ.​എ​ഫ്.​എ​സ്.​സി SBIN0004266.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!