കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കണ്ണൂർ സ്വദേശിയായ യുവാവ്​ ദുബൈയിൽ നിര്യാതനായി. ചെറിയ മാളിയേക്കൽ മുഹമ്മദ്​ സിനാൻ (27) ആണ്​ മരിച്ചത്​. ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്​. പിതാവ്​: പൊന്നമ്പത്ത്​ കണ്ടോത്ത്​ ഷറഫുദ്ദീൻ. മാതാവ്​: ഖൈറുന്നിസ്​ (ചെറിയ മാളിയേക്കൽ). ദുബൈ റാശിദ്​ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

photo: Muhammed zinan death

Leave a Comment