Mon. Nov 25th, 2024

മലബാർ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അംഗീകാരം

മലബാർ ക്ഷേത്ര ജീവനക്കാരുടെ 
ശമ്പള പരിഷ്കരണത്തിന് അംഗീകാരം

പ​യ്യ​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു​കീ​ഴി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം. 2022ൽ ​മ​ട​ക്കി​യ​യ​ച്ച പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കാ​സ​ർ​കോ​ട് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​റാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ണ് തീ​രു​മാ​നം.

2022 ജ​നു​വ​രി 11ലെ ​മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള ഫി​ക്സേ​ഷ​ൻ ഉ​ത്ത​ര​വി​ലും ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലു​മാ​ണ് അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. തു​ട​ർ​ന്നാ​ണ് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ളോ​ടെ വീ​ണ്ടും സ​മ​ർ​പ്പി​ച്ച​ത്.

2023-2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് ഗ്രാ​ന്റ്-​ഇ​ൻ-​എ​യ്ഡ് സാ​ല​റി ഹെ​ഡി​ൽ വ​ക​യി​രു​ത്തി​യ 25,13,39,000 രൂ​പ ഗ്രാ​ന്റ് ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ശ​മ്പ​ളം ന​ൽ​കു​ക. അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി ക​ണ​ക്കാ​ക്കി​യ അ​ഞ്ചു​കോ​ടി 44 ല​ക്ഷം രൂ​പ ബോ​ർ​ഡ് വ​ഹി​ക്കേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. പ​രി​ഷ്ക​ര​ണ​ത്തി​ന് 2019 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പ​രി​ഗ​ണ​ന​യു​ണ്ടാ​വും എ​ന്നാ​ണ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. വ​ൻ ബാ​ധ്യ​ത വ​രു​മെ​ന്ന​തി​നാ​ൽ കു​ടി​ശ്ശി​ക​യു​ടെ കാ​ര്യം പി​ന്നീ​ട് തീ​രു​മാ​നി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2008 ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് കാ​സ​ർ​കോ​ട് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള 1340ഓ​ളം ക്ഷേ​ത്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് നി​ല​വി​ൽ​വ​ന്ന​ത്. ബോ​ർ​ഡ് വ​ന്നി​ട്ടും മാ​ന്യ​മാ​യ വേ​ത​നം ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​കൂ​ടി​യാ​ണ് പ​രി​ഹാ​ര​മാ​വു​ന്ന​ത്. നി​ല​വി​ൽ 1500ല​ധി​കം ക്ഷേ​ത്ര​ങ്ങ​ളും 6000ത്തോ​ളം ജീ​വ​ന​ക്കാ​രു​മാ​ണ് ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!