Mon. Apr 29th, 2024

മതഭ്രാന്ത് പ്രചരിപ്പിക്കുന്നവർ ബി.ജെ.പി -ബിനോയ് വിശ്വം

By editor Apr9,2024 #kannur news
മതഭ്രാന്ത് പ്രചരിപ്പിക്കുന്നവർ ബി.ജെ.പി -ബിനോയ് വിശ്വം

ത​ല​ശ്ശേ​രി: മ​തം പ്ര​ച​രി​പ്പി​ക്കു​ക​യ​ല്ല, മ​ത​ഭ്രാ​ന്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ബി.​ജെ.​പി ചെ​യ്യു​ന്ന​തെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്ന്യം പാ​ല​ത്ത് ചേ​ർ​ന്ന എ​ൽ.​ഡി.​എ​ഫ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണി​പ്പൂ​രി​ൽ പോ​കാ​ൻ ധൈ​ര്യ​മി​ല്ലാ​ത്ത പ്ര​ധാ​ന മ​ന്ത്രി​യാ​ണ് മോ​ദി.

അ​വി​ടെ പ​ള്ളി​യും പ​ള്ളി​ക്കൂ​ട​ങ്ങ​ളും ക​ത്തി​ക്കു​ന്നു. പെ​ൺ​മ​ക്ക​ളെ ര​ക്ഷി​ക്കും എ​ന്ന് ഇ​പ്പോ​ഴും പ​റ​യു​ന്ന മോ​ദി മ​ണി​പ്പൂ​രി​ൽ ന​ഗ്ന​രാ​യി ഓ​ടി​യ പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഡ്വ. കെ. ​ദി​പി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ന്റ് എ. ​മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, എ. ​പ്ര​ദീ​പ​ൻ, എ. ​വാ​സു, കെ.​കെ. പ​വി​ത്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​എ.​കെ. ഷി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!