Fri. Nov 22nd, 2024

വേണം ഈ കുരുന്നിന് സുമനസ്സുകളുടെ സഹായം

വേണം ഈ കുരുന്നിന് സുമനസ്സുകളുടെ സഹായം

ത​ല​ശ്ശേ​രി: ക​ര​ളി​നും വൃ​ക്ക​ക​ൾ​ക്കും ത​ല​ച്ചോ​റി​നും ഗു​രു​ത​ര​മാ​യ അ​സു​ഖം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എ​ട്ടു വ​യ​സ്സു​കാ രി ​സു​മ​ന​സ്സുക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പൊ​ന്ന്യം പു​ല്ലോ​ടി​യി​ലെ ച​ന്ദ്രോ​ത്ത് വീ​ട്ടി​ൽ മു​നീ​ർ – ഇ​ഷ്റ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​മാ​ന മ​ർ​വ​യാ​ണ് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ചി​കി​ത്സ​ക്കാ​യി ഇ​തി​ന​കം ഭാ​രി​ച്ച തു​ക ചെ​ല​വ​ഴി​ച്ചു.

നി​ർ​മാ​ണ ക​മ്പ​നി​യി​ലെ കൂ​ലി തൊ​ഴി​ലാ​ളി​യാ​യ പി​താ​വി​ന് കു​ട്ടി​യു​ടെ ഭാ​രി​ച്ച ചി​കി​ത്സ ചെ​ല​വ് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും എ​ൻ.​പി. വി​നോ​ദ് കു​മാ​ർ ചെ​യ​ർ​മാ​നാ​യും വൈ.​എം. മു​സ്ത​ഫ ട്ര​ഷ​റ​റാ​യും കെ. ​നൂ​റു​ദ്ദീ​ൻ ക​ൺ​വീ​ന​റാ​യും നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഈ ​കു​രു​ന്ന് മോ​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും സ​ഹാ​യം ന​ൽ​കി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. ഫോ​ൺ: 9447483397, 9447479755, 9447549332. ജി ​പേ ന​മ്പ​ർ: 7025991591 (മു​നീ​ർ മു​ന്നു).

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!