Fri. Nov 22nd, 2024

കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; മാട്ടൂൽ സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; മാട്ടൂൽ സ്വദേശി പിടിയിൽ

ഇ​രി​ട്ടി: മാ​രു​തി ആ​ൾ​ട്ടോ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 32.5 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നു​മാ​യി കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. മാ​ട്ടൂ​ൽ സ്വ​ദേ​ശി പി.​പി. അ​ഹ​മ്മ​ദ് അ​ലി​യെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഷെ​ഫീ​ഖും സം​ഘ​വും വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം ജീ​വ​ന​ക്കാ​ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു​പോ​യ കാ​റി​ൽ​നി​ന്ന് 680ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു കേ​സെ​ടു​ത്തി​രു​ന്നു. സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ ഒ​രു​മാ​സ​ത്തി​ന​കം 20ഓ​ളം മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!