Mon. Nov 25th, 2024

ചാച്ചാജി വാര്‍ഡ് കൈ​യേ​റി നിര്‍മാണം; നിര്‍ത്താന്‍ കലക്ടറുടെ ഉത്തരവ്

ചാച്ചാജി വാര്‍ഡ് കൈ​യേ​റി നിര്‍മാണം; നിര്‍ത്താന്‍ കലക്ടറുടെ ഉത്തരവ്

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചാ​ച്ചാ​ജി വാ​ര്‍ഡ് പൊ​ളി​ക്കു​ന്ന​തി​ന് ജി​ല്ല ക​ല​ക്ട​റു​ടെ വി​ല​ക്ക്. വാ​ര്‍ഡി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​നം ന​ട​ത്താ​നു​ള്ള സി.​പി.​എം സൊ​സൈ​റ്റി​യു​ടെ ശ്ര​മ​മാ​ണ് അ​ടു​ത്ത ആ​ശു​പ​ത്രി മാ​നേ​ജി​ങ് ക​മ്മ​റ്റി യോ​ഗം ചേ​രു​ന്ന​തു​വ​രെ എ​ച്ച്.​എം.​സി ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ ക​ണ്ണൂ​ര്‍ ക​ല​ക്ട​ര്‍ നി​ര്‍ത്തി​വെ​ക്കാ​ന്‍ ഉ​ത്ത​ര​വ് ന​ല്‍കി​യ​ത്.

1960ല്‍ ​സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി കേ​ര​ള​ഗാ​ന്ധി എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ. ​കേ​ള​പ്പ​ന്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു​വി​ന്റെ ഓ​ര്‍മ​ക്കാ​യി പ​ണി​ത ചാ​ച്ചാ​ജി വാ​ര്‍ഡാ​ണ് സി.​പി.​എം സൊ​സൈ​റ്റി​യാ​യ പാം​കോ​സ് പു​തു​ക്കി പ​ണി​യു​ന്ന​ത്. യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​നെ​തി​രെ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്നാ​ണ് ക​ല​ക്ട​ർ ഇ​ട​പെ​ട്ട​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!