Wed. Jun 11th, 2025

എം.​ഡി.​എം.​എ: നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ

എം.​ഡി.​എം.​എ: നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ

മു​ഹ​മ്മ​ദ് സ​വാ​ദ്, മു​ഹ​മ്മ​ദ് ശ​മീ​ൽ, മു​ഹ​മ്മ​ദ് ശ​ബീ​ർ, മു​ഹ​മ്മ​ദ് ന​സീ​ഹ​ലി

പ​ഴ​യ​ങ്ങാ​ടി: എം.​ഡി.​എം.​എ അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നാ​ലം​ഗ സം​ഘ​ത്തെ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. പ​ഴ​യ​ങ്ങാ​ടി ബീ​വി റോ​ഡി​നു സ​മീ​പ​ത്തെ പി.​എം. മു​ഹ​മ്മ​ദ് സ​വാ​ദ് (24), ഇ.​കെ. മു​ഹ​മ്മ​ദ് ശ​മീ​ൽ (25), യു.​കെ.​പി. മു​ഹ​മ്മ​ദ് ശ​ബീ​ർ (25), കെ.​കെ. മു​ഹ​മ്മ​ദ് ന​സീ​ഹ​ലി (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി ടൗ​ൺ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ​വെ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നാ​ലം​ഗ സം​ഘ​ത്തെ പ​ഴ​യ​ങ്ങാ​ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​ഹൈ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

21 ഗ്രാം ​എം.​ഡി.​എം.​എ, 29 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, ഒ​രു ഗ്രാം ​കെ​റ്റ​മി​ൻ, മാ​ക്സ്ഗാ​ലി​ൻ ഗു​ളി​ക​ക​ൾ എ​ന്നി​വ പൊ​ലീ​സ് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണി​വ​യെ​ന്നാ​ണ് ല​ഭ്യ​മാ​യ പ്രാ​ഥ​മി​ക വി​വ​രം. പി​ടി​യി​ലാ​യ​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് ല​ഭ്യ​മാ​വു​ന്ന സ്രോ​ത​സ്സു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് പൊ​ലീ​സ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!