മേക്കുന്നിൽ 18 പേർ മരണശേഷം മറ്റുള്ളവർക്ക് കാഴ്ചയാകും
ബാലൻ പീടിക കൂഫിയ മദ്റസയിൽ നടന്ന നേത്രദാന പക്ഷാചരണ പരിപാടി വാർഡ് കൗൺസിലർ മുസ്തഫ കല്ലുമ്മൽ ഉദ്ഘാടനം ചെയ്യുന്നുഉദ്ഘാടനം ചെയ്യുന്നു പെരിങ്ങത്തൂർ: 18 പേർ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി. മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ബാലൻ പീടിക കൂഫിയ മദ്റസയിൽ നടന്ന പരിപാടിയിലാണ് നേത്രദാന സമ്മതപത്രം നൽകിയത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പരിപാടിക്കെത്തിയവരുമായ 18 പേരാണ് നേത്രദാന സമ്മതപത്രം മെഡിക്കൽ ഓഫിസർക്ക് കൈമാറിയത്. വാർഡ് കൗൺസിലർ മുസ്തഫ … Read more