പന്ത്രണ്ടുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ
കണ്ണൂർ: പന്ത്രണ്ടുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ സിറ്റിയിലെ ടെലികമ്യൂണിക്കേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ റസാഖിനെയാണ് (46) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി അറസ്റ്റു ചെയ്തത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ കാറിൽ പലയിടങ്ങളിൽ കറങ്ങിയും ക്വാട്ടേഴ്സിലെത്തിച്ചുമാണ് പീഡിപ്പിച്ചത്. ശിക്ഷാനടപടിയുടെ ഭാഗമായി കണ്ണൂരിലേക്ക് സ്ഥലംമാറിയെത്തിയ റസാഖ് ചാലാടുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ മേയ് മാസമാണ് കേസിനാസ്പദമായ സംഭവം. നിയമപരമായ വിവാഹം ചെയ്യാതെ പീഡിപ്പിച്ചെന്ന് രണ്ടാം ഭാര്യ നൽകിയ … Read more