ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​ക്ക് പേ​ടിസ്വ​പ്ന​മാ​യി മൊ​ട്ടു​കൊ​മ്പ​ൻ

ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​ക്ക് പേ​ടിസ്വ​പ്ന​മാ​യി മൊ​ട്ടു​കൊ​മ്പ​ൻ

ആറളം ആദിവാസ പുനരധിവാസ മേഖലക്കും ഫാമിനും ഭീഷണിയായ മൊട്ടുകൊമ്പൻ കാട്ടാന ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ കേ​ള​കം: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി മൊ​ട്ടു​കൊ​മ്പ​നും മോ​ഴ​യാ​ന​യും. മൊ​ട്ടു​കൊ​മ്പ​നും മോ​ഴ​യാ​ന​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ജ​ന​ത്തി​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​ട്ട് കാ​ല​ങ്ങ​ളാ​യി​ട്ടും കൊ​ല​യാ​ളി​യാ​ന​ക​ളെ പി​ടി​കൂ​ടി നാ​ട് ക​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ആ​റ​ളം ഫാം ​ബ്ലോ​ക്ക് 13 ഓ​ട​ച്ചാ​ൽ ഭാ​ഗ​ത്ത്‌ ബു​ധ​നാ​ഴ്ച ക​ണ്ടെ​ത്തി​യ മൊ​ട്ടു​കൊ​മ്പ​നെ കൊ​ട്ടി​യൂ​ർ റേ​ഞ്ച് വ​ന​പാ​ല​ക​രും റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മും ചേ​ർ​ന്ന് കോ​ട്ട​പ്പാ​റ വ​ഴി വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി. വ​ന​ത്തി​ലേ​ക്ക് … Read more

കൃ​ഷി​യി​ൽ പു​തു​ച​രി​ത്ര​മെ​ഴു​താ​ൻ ക​ട​ന്ന​പ്പ​ള്ളി

കൃ​ഷി​യി​ൽ പു​തു​ച​രി​ത്ര​മെ​ഴു​താ​ൻ ക​ട​ന്ന​പ്പ​ള്ളി

ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൗ​ർ​ണ​മി ജെ.​എ​ൽ.​ജി പ്ര​വ​ർ​ത്ത​ക​ർ കൃ​ഷി​യി​ട​ത്തി​ൽ പ​യ്യ​ന്നൂ​ർ: മാ​റി​വ​രു​ന്ന കൃ​ഷി രീ​തി​ക​ൾ പി​ന്തു​ട​ർ​ന്ന് നൂ​ത​ന കൃ​ഷി സാ​മ​ഗ്രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ക​ട​ന്ന​പ്പ​ള്ളി കു​ടും​ബ​ശ്രീ സി.​ഡി.​എ​സ്. നി​ല​വി​ൽ 56 ജെ.​എ​ൽ.​ജി ഗ്രൂ​പ്പു​ക​ളി​ലെ 280 ക​ർ​ഷ​ക​ർ 45 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ, നെ​ല്ല്, ചെ​റു​ധാ​ന്യ​ങ്ങ​ൾ, വാ​ഴ, മ​ര​ച്ചീ​നി എ​ന്നി​വ കൃ​ഷി ചെ​യ്ത് വി​പ്ല​വ​മെ​ഴു​തു​ന്ന​ത്. ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​ക​ളെ​പ്പ​റ്റി​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മാ​റി​വ​രു​ന്ന മാ​റ്റ​ങ്ങ​ളെ​പ്പ​റ്റി​യും ക്ലാ​സു​ക​ൾ … Read more

അമീബിക് മസ്തിഷ്കജ്വരം

അമീബിക് മസ്തിഷ്കജ്വരം

ക​ണ്ണൂ​ർ: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​നി മ​രി​ക്കു​ക​യും ക​ഴി​ഞ്ഞ​മാ​സം വീ​ണ്ടും രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നു. സ​മീ​പ ജി​ല്ല​ക​ളി​ൽ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി​യൂ​ഷ്‌ എം. ​ന​മ്പൂ​തി​രി​പ്പാ​ട് അ​റി​യി​ച്ചു. കു​ളി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന കി​ണ​ർ വെ​ള്ളം നി​ർ​ബ​ന്ധ​മാ​യും ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. വെ​ള്ള​ത്തി​ലെ അ​മീ​ബ​യെ ന​ശി​പ്പി​ക്കാ​ൻ ക്ലോ​റി​നേ​ഷ​ൻ ഫ​ല​പ്ര​ദ​മാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ മു​ങ്ങി കു​ളി​ക്കു​ന്ന​തും ഡൈ​വ് … Read more

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റിജാസ്, മഹബൂബാഷ ഫാറൂഖ് തലശ്ശേരി: ഓൺലൈൻ ഓഹരി വിൽപനയിലൂടെ മികച്ച വരുമാനം വാഗ്ദാനം ചെയ്ത് ഡോക്ടറിൽനിന്ന് 4.43 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അറക്കപ്പടിയിലെ റിജാസ് (41), തമിഴ്‌നാട് കാഞ്ചിപുരത്തെ മഹബൂബാഷ ഫാറൂഖ് (39) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വെളളിയാഴ്ച തള്ളിയത്. കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആഗസ്റ്റ് ഒമ്പതിന് ചെന്നൈയിൽനിന്ന് കണ്ണൂർ സിറ്റി … Read more

പെരുമ്പാമ്പിനെ ​ഫ്രൈയാക്കി കഴിച്ചു; രണ്ടു പേർ അറസ്റ്റിൽ

പെരുമ്പാമ്പിനെ ​ഫ്രൈയാക്കി കഴിച്ചു; രണ്ടു പേർ അറസ്റ്റിൽ

​ഫ്രൈ ചെയ്ത പെരുമ്പാമ്പ് ഇറച്ചി, അറസ്റ്റിലായവർ കണ്ണൂർ: പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്ത് ഭക്ഷിച്ച രണ്ട് യുവാക്കൾ വനം വകുപ്പിന്റെ പിടിയിലായി. പാണപ്പുഴ മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ വീട്ടിൽ യു. പ്രമോദ് (40), ചന്ദനംചേരി വീട്ടിൽ സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് വനംവകുപ്പ് റെയ്ഞ്ച് ഓഫിസർ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ 371-ാം നമ്പർ വീട്ടിലായിരുന്നു പ്രതികൾ ഉണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ … Read more

കോ​ണോ​ർ​വ​യ​ലി​ലെ അ​പ​ക​ടം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു

കോ​ണോ​ർ​വ​യ​ലി​ലെ അ​പ​ക​ടം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു

ത​ല​ശ്ശേ​രി കോ​ണോ​ർ​വ​യ​ലി​ൽ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ബൈ​ക്കും സ്കൂ​ട്ട​റും ത​ല​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ശ്ശേ​ഷം ത​ക​ർ​ന്നു. കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ കോ​ണോ​ർ​വ​യ​ലി​ലെ ആ​ല​ക്കാ​ട​ൻ ഹൗ​സി​ൽ എ.​പി. വി​കാ​സ് (56) ത​ൽ​ക്ഷ​ണം മ​രി​ച്ചു. കോ​ൺ​ഗ്ര​സ് ത​ല​ശ്ശേ​രി നോ​ർ​ത്ത് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ചേ​റ്റം​കു​ന്ന് മ​ഠ​ത്തി​ൽ മ​ന്ദ​പ്പ​ൻ ക്ഷേ​ത്ര ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി​യു​മാ​ണ് വി​കാ​സ്. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന പൊ​ന്ന്യം സ്വ​ദേ​ശി​ക​ളാ​യ മാ​സി​ൻ, നി​ദാ​ൻ … Read more