ജി​ജേ​ഷു​മാ​യി പ്ര​വീ​ണ അ​ക​ലാ​ൻ തു​ട​ങ്ങി; പി​​ന്നെ പ​ക, കൊ​ല

ജി​ജേ​ഷു​മാ​യി പ്ര​വീ​ണ അ​ക​ലാ​ൻ തു​ട​ങ്ങി; പി​​ന്നെ പ​ക, കൊ​ല

കൊല്ലപ്പെട്ട പി.പി പ്രവീണ ക​ണ്ണൂ​ർ: മ​യ്യി​ൽ കു​റ്റ്യാ​ട്ടൂ​ര്‍ ഉ​രു​വ​ച്ചാ​ലി​ല്‍ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ന്ന സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​രി​ക്കൂ​ര്‍ കു​ട്ടാ​വ് സ്വ​ദേ​ശി​നി​യും ഉ​രു​വ​ച്ചാ​ലി​ലെ കാ​ര​പ്ര​ത്ത് ഹൗ​സി​ല്‍ അ​ജീ​ഷി​ന്റെ ഭാ​ര്യ​യു​മാ​യ പി.​പി. പ്ര​വീ​ണ (39) തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ക​ണ്ണൂ​ർ എ.​സി.​പി. പ്ര​ദീ​പ​ന്‍ ക​ണ്ണി​പ്പൊ​യിലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ മു​ൻ സു​ഹൃ​ത്ത് ഇ​രി​ക്കൂ​ര്‍ കു​ട്ടാ​വി​ലെ പ​ട്ടേ​രി ഹൗ​സി​ല്‍ ജി​ജേ​ഷാ​ണ് (40) പ്ര​വീ​ണ​യെ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. … Read more

“പ​രേ​ത​ർ’ ഹി​യ​റി​ങ്ങി​ന് ഹാ​ജ​രാ​വ​ണം, ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വു​മാ​യി!

ത​ല​ശ്ശേ​രി: ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ മ​രി​ച്ച​താ​യി കാ​ണി​ച്ച് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​ര് നീ​ക്കം​ചെ​യ്യാ​ൻ വ്യാ​പ​ക ശ്ര​മം. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ള്ള​ത്. ത​ല​ശ്ശേ​രി ടെ​മ്പി​ൾ വാ​ർ​ഡി​ലെ അ​റ​യി​ല​ക​ത്ത് താ​യ​ല​ക്ക​ണ്ടി വീ​ട്ടി​ൽ എ.​ടി. അ​യി​ശു, ക​നോ​ത്ത് ച​ങ്ക​രോ​ത്ത് ത​ട്ടാ​ൻ വീ​ട്ടി​ൽ സി.​ടി. കു​ഞ്ഞ​ലു എ​ന്നി​വ​രു​ടെ പേ​ര് നീ​ക്കു​ന്ന​തി​ന് ത​ല​ശ്ശേ​രി എം.​കെ. നി​വാ​സി​ൽ ശ്രീ​ജി​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​വ​ർ മ​രി​ച്ചെ​ന്ന് തെ​റ്റി​ദ്ധാ​രി​പ്പി​ച്ചാ​ണി​ത്. ടെ​മ്പി​ൾ വാ​ർ​ഡി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 002 പാ​ർ​ട്ടി​ൽ ക്ര​മ​ന​മ്പ​ർ 27 പ്ര​കാ​ര​മു​ള്ള വോ​ട്ട​റാ​ണ് … Read more

ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 4181 പേർക്ക്; മൂന്ന് മരണം

ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 4181 പേർക്ക്; മൂന്ന് മരണം

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത് 4181 പേ​ർ​ക്ക്. മൂ​ന്ന് മ​ര​ണ​വും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ 44 മ​ലേ​റി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 44 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​യി​രു​ന്നു. അ​തി​ൽ 27 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും 17 പ്ര​വാ​സി മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഈ ​വ​ർ​ഷം ത​ദ്ദേ​ശീ​യ മ​ലേ​റി​യ കേ​സു​ക​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ, 64 മ​ലേ​റി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തി​ൽ നാ​ല് കേ​സു​ക​ൾ … Read more

നീ​റ്റ് പി.​ജി പ​രീ​ക്ഷ​; കണ്ണൂരിന് അഭിമാനമായി ഡോ. ഗ്രീഷ്മ

നീ​റ്റ് പി.​ജി പ​രീ​ക്ഷ​; കണ്ണൂരിന് അഭിമാനമായി ഡോ. ഗ്രീഷ്മ

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഗ്രീ​ഷ്മ ഗൗ​ത​മ​ൻ ക​ണ്ണൂ​ർ: ബി​രു​ദാ​ന​ന്ത​ര ബി​രു​ദ മെ​ഡി​ക്ക​ല്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ (നീ​റ്റ്-​പി.​ജി) ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​ക്ക് ര​ണ്ടാം റാ​ങ്ക്. താ​ഴെ​ചൊ​വ്വ​യി​ലെ ഗൗ​ത​മ​ന്റെ​യും കെ.​സി. ഷൈ​മ​യു​ടെ​യും മ​ക​ൾ ഡോ. ​ഗ്രീ​ഷ്മ ഗൗ​ത​മ​നാ​ണ് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൊ​യ്ത​ത്. 705 മാ​ർ​ക്ക് നേ​ടി ഗ്രീ​ഷ്മ രാ​ജ്യ​ത്ത് ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ ര​ണ്ട് മാ​ർ​ക്കി​ന്റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഒ​ന്നാം റാ​ങ്ക് ന​ഷ്ട​മാ​യ​ത്. തോ​ട്ട​ട സെ​ന്റ് ഫ്രാ​ൻ​സി​സ് കോ​ൺ​വെൻറ് സ്കൂ​ളി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ ശേ​ഷം ക​ണ്ണൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ പ്ല​സ്ടു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഗ്രീ​ഷ്മ എ​ൻ​ട്ര​ൻ​സ് … Read more

കെ.എസ്.യു പ്രവർത്തകനെ എം.എസ്.എഫുകാർ മർദിച്ചതായി പരാതി

കെ.എസ്.യു പ്രവർത്തകനെ എം.എസ്.എഫുകാർ മർദിച്ചതായി പരാതി

മർദനമേറ്റ അജ്മൽ റോഷൻ ആശുപത്രിയിൽ കണ്ണൂർ: നഗരത്തിൽ കെ.എസ്.യു പ്രവർത്തകനെ എം.എസ്.എഫ് പ്രവർത്തകർ മർദിച്ചതായി പരാതി. അലവിൽ സ്വദേശി അജ്മൽ റോഷനാണ് മർദനമേറ്റത്. ബുധനാഴ്ച രാവിലെ കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ നിന്നാണ് മർദനമേറ്റത്. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ അജ്മലിന്റെ പത്രിക എം.എസ്.എഫ് പ്രവർത്തകർ കീറിയെറിഞ്ഞതായി ആരോപണമുണ്ട്. പരിക്കേറ്റ അജ്മൽ ആശുപത്രിയിൽ ചികിത്സതേടി. സർ സയ്യിദ് കോളജിൽ യു.ഡി.എസ്.എഫ് സഖ്യമില്ലാതെ … Read more

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; ര​ണ്ടു​പേ​ര്‍ക്കെ​തി​രെ കേ​സ്

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; ര​ണ്ടു​പേ​ര്‍ക്കെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: നെ​ത​ർ​ലൻഡ്സിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ട് യു​വാ​ക്ക​ളി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​ര്‍ക്കെ​തി​രെ കേ​സ്. ആ​ല​പ്പു​ഴ സ്വ​ദേ​ശി ല​ക്ഷ്മി സ​ദ​നം രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, തൃ​ശൂ​ര്‍ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് ആ​ല​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​ല​ക്കോ​ട് ക​ണി​യ​ന്‍ചാ​ലി​ലെ കാ​വും​പു​റ​ത്ത് ബൈ​ജു​മോ​ന്‍ വ​ര്‍ഗീ​സ്, കൂ​ട​പ്ര​ത്തെ വാ​വോ​ലി​ക്ക​ല്‍ അ​ന​ന്തു ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​ക​ളാ​യ​ത്. ഇ​വ​രി​ല്‍നി​ന്ന് ഒ​രു​ല​ക്ഷം വീ​ത​മാ​ണ് രാ​ജേ​ന്ദ്ര​ന്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത്. നെ​ത​ര്‍ല​ൻഡി​ല്‍ ഇ​ല​ക്ട്രീ​ഷ്യ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ബൈ​ജു​മോ​നി​ല്‍നി​ന്ന് 2024 ജ​നു​വ​രി 31നാ​ണ് രാ​ജേ​ന്ദ്ര​ന്‍ പി​ള്ള ഒ​രു​ല​ക്ഷം കൈ​ക്ക​ലാ​ക്കി​യ​ത്. … Read more