ജയിലിലേക്ക് ഫോണും പുകയില ഉൽപന്നങ്ങളും എറിഞ്ഞുകൊടുത്ത യുവാവ് പിടിയിൽ

ജയിലിലേക്ക് ഫോണും പുകയില ഉൽപന്നങ്ങളും എറിഞ്ഞുകൊടുത്ത യുവാവ് പിടിയിൽ

അ​ക്ഷ​യ് ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഫോ​ണും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും മ​തി​ൽ വ​ഴി എ​റി​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ യു​വാ​വ് പി​ടി​യി​ൽ. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​ർ പ​ന​ങ്കാ​വ് ശ​ങ്ക​ര​ൻ ക​ട​ക്ക് സ​മീ​പ​ത്തെ കെ. ​അ​ക്ഷ​യ് (27) നെ​യാ​ണ് ജ​യി​ൽ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്. ടൗ​ണ്‍ ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. സെ​ന്‍ട്ര​ല്‍ ജ​യി​ല്‍ ജോ​യ​ന്റ് സൂ​പ്ര​ണ്ട് റി​നി​ലി​ന്റെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ഫോ​ണു​ക​ളും ല​ഹ​രി വ​സ്തു​ക്ക​ളും ജ​യി​ലി​ൽ എ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ജ​യി​ൽ … Read more

കെ.ജി.ഒ.എ ജില്ല കായികമേള; കണ്ണൂർ സൗത്ത് ഏരിയ ചാമ്പ്യൻ

കെ.ജി.ഒ.എ ജില്ല കായികമേള; കണ്ണൂർ സൗത്ത് ഏരിയ ചാമ്പ്യൻ

കെ.​ജി.​ഒ.​എ ജി​ല്ല കാ​യി​ക മേ​ള​യി​ൽ ചാ​മ്പ്യ​നാ​യ ക​ണ്ണൂ​ർ സൗ​ത്ത് ഏ​രി​യ ടീം ക​ണ്ണൂ​ർ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ല കാ​യി​ക മേ​ള​യി​ൽ ക​ണ്ണൂ​ർ സൗ​ത്ത് ഏ​രി​യ ചാ​മ്പ്യ​നായി. ജ​യി​ൽ പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന കാ​യി​ക മേ​ള ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​കോ​ച്ച് ഡോ. ​പി.​വി. പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് സി.​എം. സു​ധീ​ഷ് കു​മാ​ർ, കെ. ​ഷാ​ജി, ടി.​ഒ. വി​നോ​ദ് കു​മാ​ർ, കെ.​വി. ഷി​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. … Read more

വാഹനാപകടത്തിൽ മലയാളി യുവതിക്ക്​ 2.37 കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ മലയാളി യുവതിക്ക്​ 2.37 കോടി രൂപ നഷ്ടപരിഹാരം

ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശിനിക്ക്‌ 2.37 കോടി രൂപ (10 ലക്ഷം ദിർഹം) നഷ്ടപരിഹാരം ലഭിച്ചു. കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബി മമ്മദ് സാലിക്കാണ്​ കോടതി നഷ്ടപരിഹാരം അനുവദിച്ചത്​. അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 24ന് നടന്ന വാഹനാപകടത്തിൽ റഹ്​മത്തിന്​ ഗുരുതര പരിക്കേറ്റിരുന്നു. സീബ്രലൈനിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുകയായിരുന്ന റഹ്മത്തിനെ യു.എ.ഇ പൗരന്‍ ഓടിച്ച നിസാൻ കാർ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിങ്ങുമാണ്​ … Read more

എഴുത്തിലൂടെ ഹൃദയം കവർന്ന ഡോ. ഹന

എഴുത്തിലൂടെ ഹൃദയം കവർന്ന ഡോ. ഹന

ഡോ. ​ഹ​ന അ​ബ്ദു​ൽ ക​രീം ഒരു കാർഡിയോളജിസ്റ്റ്​  ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഇന്ന് എഴുത്തിലൂടെ  ആളുകളുടെ ഹൃദയങ്ങളിലേക്ക്​ എത്താൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടയാണ് ഇവർ.  ഉപ്പ അബ്ദുൽ കരീമും, ഉമ്മ ശുഹൈബിയും എപ്പോഴും പ്രോത്സാഹനം നൽകി കൂടെയുണ്ട്. അത് തന്നെയാണ് തന്റെ  എല്ലാ നേട്ടങ്ങളുടെയും പിന്നിലെ  വലിയ ശക്തിയെന്ന്  ഹന പറയുന്നു ജീവിതത്തിൽ ചില സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ യാഥാർഥ്യമാവാതെ പോവുമ്പോൾ സങ്കടങ്ങളുണ്ടാവാം. ഞാനഗ്രാഹിച്ചത് നേടിയില്ലല്ലോ എന്നോർത്ത് തളർന്നുപോവാം. പക്ഷെ, അവിടെവെച്ച് ഓട്ടം നിർത്തിയാൽ കാലം നമുക്കായി കാത്തുവെച്ചിരിക്കുന്ന പലതും … Read more

അ​ഭി​മ​ന്യു ഇ​നി മാ​തൃ​ക​ര​ങ്ങ​ളി​ലേ​ക്ക്

അ​ഭി​മ​ന്യു ഇ​നി മാ​തൃ​ക​ര​ങ്ങ​ളി​ലേ​ക്ക്

അ​ഭി​മ​ന്യു​വി​നെ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ത​ല​ശ്ശേ​രി: മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന്‌ കാ​ണാ​താ​യ പ​തി​നാ​ലു​കാ​ര​ൻ അ​ഭി​മ​ന്യു​വി​നെ തേ​ടി മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ത​ല​ശ്ശേ​രി​യി​ലെ​ത്തി. മ​ക​നെ ക​ണ്ട​പ്പോ​ൾ സ​ന്തോ​ഷം കൊ​ണ്ട്‌ മാ​താ​വ് പി​രീ​ഷ ബോ​സ് ലെ​യു​ടെ ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു. പി​താ​വ് സു​രേ​ഷ് ബോ​സ് ലെ​ക്കും മ​ക​നെ ക​ണ്ട​പ്പോ​ൾ ആ​ഹ്ലാ​ദം അ​ട​ക്കാ​നാ​യി​ല്ല.അ​മ​രാ​വ​തി​യി​ൽ​നി​ന്ന്‌ ര​ണ്ട്‌ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് മാ​താ​പി​താ​ക്ക​ളാ​യ സു​രേ​ഷ് ബോ​സ് ലെ​യും പി​രീ​ഷ ബോ​സ് ലെ​യും വെ​ള്ളി​യാ​ഴ്ച ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ​ത്. വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കാ​ണ്‌ ത​ല​ശ്ശേ​രി ചി​ൽ​ഡ്ര​ൻ​സ്‌ ഹോം ​സാ​ക്ഷി​യാ​യ​ത്‌. അ​മ​രാ​വ​തി​യി​ൽ ഭി​ന്ന​ശേ​ഷി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​മ​ന്യു​വി​നെ ക​ണ്ടെ​ത്താ​ൻ ര​ക്ഷി​താ​ക്ക​ൾ … Read more

‘പ​രേ​ത​ർ’ ഹി​യ​റി​ങ്ങി​ന് ഹാ​ജ​രാ​യി; ജീ​വ​നു​ള്ള തെ​ളി​വു​മാ​യി

‘പ​രേ​ത​ർ’ ഹി​യ​റി​ങ്ങി​ന് ഹാ​ജ​രാ​യി; ജീ​വ​നു​ള്ള തെ​ളി​വു​മാ​യി

അ​യി​ശു, കു​ഞ്ഞ​ലു എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ര്‍ മു​മ്പാ​കെ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ​ക്കൊ​പ്പം ഹി​യ​റി​ങ്ങി​ന് ഹാ​ജ​രാ​യ​പ്പോ​ൾ ത​ല​ശ്ശേ​രി: മ​രി​ച്ച​താ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ടെ​മ്പി​ൾ വാ​ർ​ഡി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്ന് പേ​ര് നീ​ക്കാ​നു​ള്ള ശ്ര​മം ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ർ തെ​ളി​വു​മാ​യി എ​ത്തി​യ​പ്പോ​ൾ പൊ​ളി​ഞ്ഞു. ടെ​മ്പി​ള്‍ വാ​ര്‍ഡി​ലെ അ​റ​യി​ല​ക​ത്ത് താ​യ​ല​ക്ക​ണ്ടി വീ​ട്ടി​ല്‍ എ.​ടി. അ​യി​ശു, ക​നോ​ത്ത് ച​ങ്ക​രോ​ത്ത് ത​ട്ടാ​ന്‍ വീ​ട്ടി​ല്‍ സി.​ടി. കു​ഞ്ഞ​ലു എ​ന്നി​വ​രാ​ണ് തെ​ളി​വു​മാ​യി ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ മു​മ്പാ​കെ വെ​ള്ളി​യാ​ഴ്ച ഹി​യ​റി​ങ്ങി​ന് ഹാ​ജ​രാ​യ​ത്. ര​ണ്ട് പേ​രും ‘മ​രി​ച്ചു’ എ​ന്ന് കാ​ണി​ച്ച് പേ​ര് നീ​ക്കു​ന്ന​തി​ന് … Read more