കരിങ്കല്‍ ക്വാറിയുടെ പാരിസ്ഥിതിക അനുമതി; വകുപ്പുതല സംഘം പരിശോധന

കരിങ്കല്‍ ക്വാറിയുടെ പാരിസ്ഥിതിക അനുമതി; വകുപ്പുതല സംഘം പരിശോധന

ചെ​റു​പു​ഴ: പാ​റോ​ത്തും​നീ​ര്‍ മേ​ലു​ത്താ​ന്നി​യി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി​ക്ക് ന​ല്‍കി​യ പാ​രി​സ്ഥി​തി​ക അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്വാ​റി വി​രു​ദ്ധ ക​ര്‍മ​സ​മി​തി ന​ല്‍കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ ക​ല​ക്ട​ര്‍ നി​യോ​ഗി​ച്ച വ​കു​പ്പു​ത​ല സം​ഘം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ക്വാ​റി പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​യാ​ല്‍ സ​മീ​പ​ത്തെ വീ​ടു​ക​ള്‍ ത​ക​രു​ക​യും കു​ടി​വെ​ള്ള സ്രോ​സ്സു​ക​ള്‍ മ​ലി​ന​മാ​കു​ക​യും ചെ​യ്യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ര്‍മ​സ​മി​തി രം​ഗ​ത്തു​വ​ന്ന​ത്. ക്വാ​റി​യു​ടെ പ്ര​വ​ര്‍ത്ത​നം പ്ര​ദേ​ശ​ത്തെ ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ കു​ളം, ടാ​ങ്ക്, ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ എ​ന്നി​വ​യു​ടെ ത​ക​ര്‍ച്ച​ക്ക് കാ​ര​ണ​മാ​കു​മെ​ന്നു​വെ​ന്ന് വി​വി​ധ ത​ല​ത്തി​ല്‍ ന​ല്‍കി​യ പ​രാ​തി​ക​ളി​ല്‍ … Read more

കുഴിയിലമർന്ന് കുയ്യാലി പാലം

കുഴിയിലമർന്ന് കുയ്യാലി പാലം

ത​ല​ശ്ശേ​രി: ദു​ർ​ഘ​ടം നി​റ​ഞ്ഞ​താ​ണ് ത​ല​ശ്ശേ​രി കു​യ്യാ​ലി പാ​ലം വ​ഴി​യു​ള്ള യാ​ത്ര. മ​ഴ തി​മ​ർ​ത്തു പെ​യ്യു​മ്പോ​ൾ ദു​രി​ത​യാ​ത്ര​യാ​ണ്. പാ​ല​ത്തി​ന്റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന് ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​ണ്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്താ​ത്ത​താ​ണ് പാ​ല​ത്തി​ന്റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം. അ​രനൂ​റ്റാ​ണ്ടി​ന്റെ പ​ഴ​ക്ക​മു​ള്ള കു​യ്യാ​ലി പാ​ലം ത​ല​ശ്ശേ​രി ടൗ​ണി​ൽ​നി​ന്ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ കൊ​ള​ശ്ശേ​രി, തോ​ട്ടു​മ്മ​ൽ, കാ​യ​ലോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ചോ​നാ​ട​ത്തേ​ക്കും പോ​കാ​നു​ള്ള എ​ളു​പ്പ വ​ഴി​യാണ്. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കു​യ്യാ​ലി പാ​ല​ത്തി​ലൂ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യോ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. പാ​ല​ത്തി​ന് തൊ​ട്ട​ടു​ത്ത് … Read more

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന്‍റെ മരണം കൊലപാതകം

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന്‍റെ മരണം കൊലപാതകം

കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വടികൊണ്ട് തലക്ക് അടിയേറ്റാണ് മരണമെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് സഹതടവുകാരനെ കണ്ണൂർ ടൗൺ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്തു. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പിതായരത്ത് ഹൗസിൽ കരുണാകരനാണ് (86) ഞായറാഴ്ച മരിച്ചത്. രാത്രി 11ഓടെ പത്താം ബ്ലോക്കിലെ സെല്ലിനു പുറത്ത് വീണുകിടക്കുന്നത് കണ്ടതിനെ തുടർന്ന് … Read more

പ​ന്ത്ര​ണ്ടു​കാ​​ര​​നെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

പ​ന്ത്ര​ണ്ടു​കാ​​ര​​നെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ക​​ണ്ണൂ​​ർ: പ​ന്ത്ര​ണ്ടു​കാ​​ര​​നെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ൽ പൊ​​ലീ​​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​​റ​​സ്റ്റി​​ൽ. ക​​ണ്ണൂ​​ർ സി​​റ്റി​​യി​​ലെ ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കോ​​ട്ട​​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​​ദേ​​ശി അ​ബ്ദു​ൽ റ​​സാ​​ഖി​​നെ​​യാ​​ണ് (46) ക​​ണ്ണൂ​​ർ ടൗ​​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ജി​ത് കൊ​ടേ​രി അ​​റ​​സ്റ്റു ചെ​​യ്ത​​ത്. ചാ​ലാ​ട് സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി​യെ കാ​റി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​യും ക്വാ​ട്ടേ​ഴ്സി​ലെ​ത്തി​ച്ചു​മാ​ണ് പീ​ഡി​പ്പി​ച്ച​ത്. ശി​ക്ഷാ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​​ണ്ണൂ​​രി​​ലേ​ക്ക് സ്ഥ​ലം​മാ​റി​യെ​​ത്തി​​യ റ​​സാ​​ഖ് ചാ​​ലാ​​ടു​​ള്ള വാ​​ട​​ക ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ താ​​മ​​സി​​ക്കു​​മ്പോ​​ൾ മേ​​യ് മാ​​സ​​മാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. നി​യ​മ​പ​ര​മാ​യ വി​വാ​ഹം ചെ​യ്യാ​തെ പീ​ഡി​പ്പി​ച്ചെ​ന്ന് ര​ണ്ടാം ഭാ​ര്യ ന​ൽ​കി​യ … Read more

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അന്വേഷണം ഊർജിതം

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അന്വേഷണം ഊർജിതം

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ​യി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് വ​ൻ തു​ക ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​ക​ളി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​ക്ലി നി​ടു​മ്പ്രം സ്വ​ദേ​ശി ശ​ശി​യെ ത​ല​ശ്ശേ​രി പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റു​ചെ​യ്തു. സ്ത്രീ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ നാ​ട്ടി​ൽ​നി​ന്നും മു​ങ്ങി​യ​താ​യാ​ണ് വി​വ​രം. ഇ​രി​ട്ടി, ചാ​ല, കോ​യ്യോ​ട്, പി​ണ​റാ​യി, മ​മ്പ​റം, കാ​സ​ർ​കോ​ട് പീ​ലി​ക്കോ​ട്, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി 30ഓ​ളം പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്. കു​റു​ക്കു​വ​ഴി​യി​ലൂ​ടെ റെ​യി​ൽ​വേ​യി​ൽ ക​യ​റി​പ്പ​റ്റാ​ൻ ശ്ര​മി​ച്ച ഇ​വ​രി​ൽ​നി​ന്ന് ഓ​രോ ജോ​ലി​ക്കും … Read more

അനധികൃത കെട്ടിട നിർമാണം: നടപടിയെടുക്കാതെ അധികൃതർ

അനധികൃത കെട്ടിട നിർമാണം: നടപടിയെടുക്കാതെ അധികൃതർ

പാ​നൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ട്ട പെ​രി​ങ്ങ​ത്തൂ​രി​ലും ചൊ​ക്ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പെ​ട്ട മേ​ക്കു​ന്നി​ലും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​താ​യി പ​രാ​തി. പെ​രി​ങ്ങ​ത്തൂ​ർ-​അ​ണി​യാ​രം ബാ​വാ​ച്ചി റോ​ഡ് ആ​രം​ഭി​ക്കു​ന്ന​യി​ട​ത്താ​ണ് പ​ര​സ്യ​മാ​യ നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ രാ​ത്രി മാ​ത്ര​മാ​ണ് കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ഇ​ങ്ങ​നെ ര​ണ്ട് നി​ല​യു​ടെ​യും കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ഈ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ഷീ​റ്റ്കൊ​ണ്ട് മ​റ​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. മേ​ക്കു​ന്നി​ൽ​നി​ന്ന് പാ​നൂ​രി​ലേ​ക്കു​ള്ള ക​വ​ല​യി​ലും ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​മാ​ണ് മ​റ്റു ക​ട​മു​റി നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. കേ​ര​ള … Read more