ചിറക്കരയിൽ ഗതാഗതക്കുരുക്ക്; ട്രാഫിക് സംവിധാനം താളം തെറ്റുന്നു

ചിറക്കരയിൽ ഗതാഗതക്കുരുക്ക്;
ട്രാഫിക് സംവിധാനം താളം തെറ്റുന്നു

ത​ല​ശ്ശേ​രി: ചി​റ​ക്ക​ര മേ​ഖ​ല​യി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​യി. എ​ര​ഞ്ഞോ​ളി പാ​ലം മു​ത​ൽ സം​ഗ​മം റെ​യി​ൽ​വേ മേ​ൽ​പാ​ലം വ​രെ കു​രു​ക്ക് നീ​ളും. ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ക​യാ​ണ്. നാ​ര​ങ്ങാ​പ്പു​റം, എ.​വി.​കെ നാ​യ​ർ റോ​ഡ്, മ​ഞ്ഞോ​ടി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ടൗ​ൺ ഹാ​ൾ റോ​ഡി​ലേ​ക്ക് ഒ​ന്നി​ച്ച് പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ​യാ​ണ് ചി​റ​ക്ക​ര​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് മു​റു​കു​ന്ന​ത്. വൈ​കീ​ട്ട് അ​ഞ്ച് ക​ഴി​ഞ്ഞാ​ൽ ഇ​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ള​ട​ക്കം വ​ഴി​യി​ൽ കു​ടു​ങ്ങു​ക​യാ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ണ്ടാ​വാ​റി​ല്ല. മു​ഴ​പ്പി​ല​ങ്ങാ​ട്ട്-​മാ​ഹി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യ​പ്പോ​ൾ … Read more

വാഗ്ദാനങ്ങൾ ജലരേഖ; 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബം ഇന്നും വാടകവീട്ടിൽ

വാഗ്ദാനങ്ങൾ ജലരേഖ;
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബം ഇന്നും വാടകവീട്ടിൽ

ഇ​രി​ട്ടി: പ്ര​ള​യ​വും ദു​രി​ത​ങ്ങ​ളും വി​ട്ടൊ​ഴി​യാ​തെ വേ​ട്ട​യാ​ടു​മ്പോ​ൾ ആ​റു​വ​ർ​ഷം മു​മ്പ് ന​ട​ന്ന പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട് വാ​ട​ക​വീ​ട്ടി​ലേ​ക്ക് മാ​റി​യ കു​ടും​ബം ഇ​ന്നും അ​ധി​കൃ​ത​രു​ടെ ക​നി​വ് തേ​ടി ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്നു. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ കീ​ഴ​ങ്ങാ​ന​ത്ത് 2018ലെ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട പു​ത്ത​ൻ​പ​റ​മ്പി​ൽ ശ​ശി (65), ഉ​ഷ (55) ദ​മ്പ​തി​ക​ൾ ഇ​ന്നും ക​ഴി​യു​ന്ന​ത് വാ​ട​ക​വീ​ട്ടി​ൽ. ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി, ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​ക്കു​വേ​ണ്ടി ക​യ​റി​യി​റ​ങ്ങാ​ത്ത സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ല്ല. 2018ലെ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന 15 സെ​ന്റ് സ്ഥ​ല​ത്തി​ന്റെ ഭൂ​രി​ഭാ​ഗ​വും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും ഒ​ഴു​കി​പ്പോ​യ​പ്പോ​ൾ എ​ല്ലാം … Read more

വയനാട് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി

വയനാട് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി

കണ്ണൂർ: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് മോദി ഡൽഹിയിലേക്ക് മടങ്ങിയത്. വൈകീട്ട് ആറ് മണിയോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്. വയനാട്ടിൽനിന്ന് വ്യോമസേന ഹെലികോപ്റ്ററിൽ വൈകീട്ട് 5.45നാണ് പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ, … Read more

പ്രവാസിയുടെ 150 കോടി തട്ടിയെന്ന പരാതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പ്രവാസിയുടെ 150 കോടി തട്ടിയെന്ന പരാതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ത​ല​ശ്ശേ​രി: ദു​ബൈ​യി​ലെ വ്യ​വ​സാ​യ -വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ 150 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ല​ശ്ശേ​രി സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി. വെ​ൽ​ഗേ​റ്റ്​​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ ക​ണ്ണൂ​ർ കി​ഴു​ന്ന​യി​ലെ ക​ണ്ടാ​ച്ചേ​രി സ​ജി​ത്തി​ന്‍റെ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ​യി​ലെ പ്രി​ൻ​സ്​ സു​ബ്ര​ഹ്​​മ​ണ്യം, ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ മ​ഹാ​ല​ക്ഷ്മി സു​വേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ എ​ട​ക്കാ​ട്​ പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ ന​ട​പ​ടി. സ്ഥാ​പ​ന​ത്തി​ന്‍റെ നി​യ​മ​കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ദു​ബൈ​യി​ലും കൊ​ച്ചി​യി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്​​ട്രിം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​സ​ൽ​ട്ട​ൻ​സി​യു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പ്രി​ൻ​സ്​ സു​ബ്ര​ഹ്​​മ​ണ്യ​ത്തി​ന്​ … Read more

വളപട്ടണം പുഴയോരത്ത് വീണ്ടും മണൽ മാഫിയ പിടിമുറുക്കുന്നു

വളപട്ടണം പുഴയോരത്ത് വീണ്ടും മണൽ മാഫിയ പിടിമുറുക്കുന്നു

പാ​പ്പി​നി​ശ്ശേ​രി: വ​ള​പ​ട്ട​ണം പു​ഴ​യോ​ട് ചേ​ർ​ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​വു​ക​ളി​ലും രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ണ​ൽ മാ​ഫി​യ വീ​ണ്ടും സ​ജീ​വ​മാ​യി. പാ​റ​ക്ക​ട​വ്, ക​ല്ലൂ​രി, ന​ണി​ച്ചേ​രി, പ​റ​ശ്ശി​നി, നാ​റാ​ത്ത്, ക​മ്പി​ൽ, അ​രി​മ്പ്ര ഭാ​ഗ​ങ്ങ​ളി​ലെ ക​ട​വു​ക​ളി​ലും പു​ഴ​യോ​ര​ത്തും ബോ​ട്ടു​ജെ​ട്ടി ഭാ​ഗ​ത്തു​മാ​ണ് വീ​ണ്ടും മ​ണ​ൽ​വാ​ര​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ക​ട​വു​ക​ളി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ എ​സ്കോ​ർ​ട്ടോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ണ​ൽ ക​ട​ത്തു​ന്ന​ത് പ​തി​വാ​യി. പ​റ​ശ്ശി​നി​ക്ക​ട​വ് വ​ഴി​യും ന​ണി​ച്ചേ​രി​ക്ക​ട​വ് വ​ഴി​യും ചാ​ലാ​ട് വ​ഴി​യു​മാ​ണ് മ​ണ​ൽ ലോ​റി​ക​ൾ ചീ​റി​പ്പാ​യു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പൊ​ലീ​സി​ന്റെ ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ അ​റി​യാ​ൻ ഒ​രു ടീം ​ത​ന്നെ​യു​ണ്ട്. വ​ള​പ​ട്ട​ണം … Read more

കു​ട്ടി​മാ​ക്കൂ​ൽ-​എ​ര​ഞ്ഞോ​ളി പാ​ലം റോ​ഡി​ന് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷം

കു​ട്ടി​മാ​ക്കൂ​ൽ-​എ​ര​ഞ്ഞോ​ളി പാ​ലം റോ​ഡി​ന് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷം

ത​ല​ശ്ശേ​രി: കു​ട്ടി​മാ​ക്കൂ​ൽ-​എ​ര​ഞ്ഞോ​ളി പാ​ലം റോ​ഡി​ന് ഒ​ടു​വി​ൽ താ​ൽ​ക്കാ​ലി​ക ശാ​പ​മോ​ക്ഷം. പാ​നൂ​രി​ൽ​നി​ന്നും ത​ല​ശ്ശേ​രി​യി​ലേ​ക്കും എ​ര​ഞ്ഞോ​ളി പാ​ല​ത്തേ​ക്കു​മു​ള്ള എ​ളു​പ്പ​വ​ഴി​യാ​യ കു​ട്ടി​മാ​ക്കൂ​ൽ ക​ണ്ടി​ക്ക​ൽ റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ ജ​ന​ത്തി​ന് ദു​രി​ത​മാ​യി മാ​റി​യി​രു​ന്നു. റോ​ഡി​ൽ കു​ഴി​ക​ൾ നി​റ​ഞ്ഞ​തി​നാ​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യി. മ​ഞ്ഞോ​ടി ജ​ങ്ഷ​ൻ ബ്ലോ​ക്കാ​യാ​ൽ പാ​നൂ​രി​ലേ​ക്കു​ള്ള ബ​സു​ക​ളും കോ​പ്പാ​ല​ത്തേ​ക്ക് ഇ​ന്ധ​നം നി​റ​ക്കാ​നു​ള്ള ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ആ​ശ്ര​യി​ച്ചി​രു​ന്ന റോ​ഡാ​ണി​ത്. ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ൽ വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട് ഗ​താ​ഗ​തം ദു​സ്സ​ഹ​മാ​യി​രു​ന്നു. കു​ഴി​ക​ളി​ൽ വീ​ണ് ഒ​രു മാ​സ​ത്തി​നി​ടെ 18ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. … Read more