മഞ്ഞപ്പിത്തം; പാനൂരിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം
മേക്കുന്ന് സത്യൻ സ്മാരക ഹാളിൽ ചേർന്ന ‘കവചം’ രോഗപ്രതിരോധ ജനകീയ കൂട്ടായ്മ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്യുന്നു പാനൂർ: മേക്കുന്ന്-പെരിങ്ങളം-ചൊക്ലി പെരിങ്ങത്തൂർ-ഏരിയകളിൽ മഞ്ഞപ്പിത്തം വ്യാപിച്ച സാഹചര്യത്തിൽ ഓണം-നബിദിനം ആഘോഷങ്ങളിലും വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലും ഭക്ഷണ-കുടിവെള്ള വിതരണത്തിൽ കർശന നിയന്ത്രണത്തിന് മേക്കുന്നിൽ ചേർന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചു. ചൂടുള്ളതൊഴികെ വെൽകം ഡ്രിങ്കുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വിതരണം ചെയ്യാൻ പാടില്ല. സദ്യകളിൽ വെള്ളത്തിന്റെ സ്രോതസ്സ് മുൻകൂട്ടി ആരോഗ്യ വകുപ്പിനെ അറിയിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം. വീടുകളിൽനിന്ന് വിവിധ … Read more