മിന്നലിൽ മാഹി മേഖലയിൽ കനത്ത നാശം

മിന്നലിൽ മാഹി മേഖലയിൽ കനത്ത നാശം

മാ​ഹി: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മാ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​നാ​ശം. പ​ന്ത​ക്ക​ൽ മൂ​ല​ക്ക​ട​വി​ലെ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള നോ​ബി​ൾ പെ​ട്രോ​ൾ പ​മ്പി​ലെ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു​ഭാ​ഗ​ത്തെ ഭാ​ര​മു​ള്ള ഷീ​റ്റു​ക​ൾ പ​മ്പ് അ​ങ്ക​ണ​ത്തി​ൽ അ​ട​ർ​ന്നു​വീ​ണ​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി 10ഓ​ടെ​യാ​ണ്​ സം​ഭ​വം. ആ​ള​പാ​യ​മി​ല്ല. മ​ഴ കാ​ര​ണം പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഈ​സ്റ്റ് പ​ള്ളൂ​രി​ൽ നാ​ലി​ട​ത്ത് ഫീ​ഡ​ർ ത​ക​രാ​റി​ലാ​യി. മി​ന്ന​ലി​ൽ ചാ​ല​ക്ക​ര, പ​ള്ളൂ​ർ, പ​ന്ത​ക്ക​ൽ, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ൻ​സു​ലേ​റ്റ​ർ പൊ​ട്ടി. ഈ​സ്റ്റ് പ​ള്ളൂ​രി​ൽ നാ​ലി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി … Read more

പതനവും കാത്ത് തലശ്ശേരിയിൽ ഒരു കെട്ടിടം

പതനവും കാത്ത് തലശ്ശേരിയിൽ ഒരു കെട്ടിടം

ത​ല​ശ്ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ അ​പ​ക​ട​ഭീ​തി​യു​ണ​ർ​ത്തി പ​ഴ​ഞ്ച​ൻ കെ​ട്ടി​ടം. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എം.​ജി ബ​സാ​റി​നോ​ട് ചേ​ർ​ന്നു​ള്ള പൂ​ട്ടി​യി​ട്ട കെ.​ആ​ർ. ബി​സ്ക​റ്റ് ക​മ്പ​നി കെ​ട്ടി​ട​മാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ബി​സി​ന​സി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​വും ന​ല്ല കാ​ഴ്ച​യു​മു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്നു ഇ​ത്. കാ​ല​പ്പ​ഴ​ക്കം ഏ​റെ​യു​ള്ള കെ​ട്ടി​ടം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടാ​ത്ത​തി​നാ​ൽ ന​ശി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ മ​തി​ലി​ന്‍റെ മു​ക​ൾ​ഭാ​ഗം ര​ണ്ടാ​യി പി​ള​ർ​ന്ന നി​ല​യി​ലാ​ണ്. ഷ​ട്ട​റു​ക​ൾ തു​രു​മ്പെ​ടു​ത്ത് ദ്ര​വി​ച്ചു. ചു​മ​രി​ലും കേ​ടു​പാ​ടു​ക​ൾ പ്ര​ത്യ​ക്ഷ​മാ​യി. കെ​ട്ടി​ടം ഏ​തു​സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് ദു​ര​ന്ത നി​വാ​ര​ണ സ​മി​തി … Read more

മഴക്കെടുതി നേരിടാൻ പൊലീസും ഒരുങ്ങി

മഴക്കെടുതി നേരിടാൻ പൊലീസും ഒരുങ്ങി

ത​ളി​പ്പ​റ​മ്പ്: പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ നേ​രി​ടാ​ൻ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പൊ​ലീ​സും സ​ജ്ജ​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​മു​ള്ള ദു​ര​ന്ത നി​വാ​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നാ​യി പൊ​ലീ​സി​നെ കൂ​ടി ഉ​പ​യോ​ഗ​പ്പ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​തി​നൂ​ത​ന​ങ്ങ​ളാ​യ ജീ​വ​ന്‍ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ണ്ണൂ​ർ റൂ​റ​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്ത​ത്. ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ അ​ഗ്നി​ര​ക്ഷ​സേ​ന​യേ​യോ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ക​ളേ​യോ കാ​ത്തു​നി​ല്‍ക്കാ​തെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് പൊ​ലീ​സ് ത​ന്നെ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം പ​ര​മാ​വ​ധി കു​റ​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക … Read more

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

അജ്മാൻ: കണ്ണൂർ താഴത്തെരു അമീർ ഹംസ മകൻ തൻവീർ (51) അജ്മാനിൽ നിര്യാതനായി. ബുധനാഴ്ച രാത്രി അജ്മാനിലെ ഒരു റസ്റ്റോറന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ഖദീജ. ഭാര്യ: റഫീന. മക്കൾ’: ആയിശ, ആലിയ. സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബൈ), തനൂജ ഹാറൂൺ.

കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

കണ്ണൂർ: തായത്തെരു അമീർ ഹംസാസിലെ തൻവീർ അമീർ ഹംസ (51) ദുബായിൽ നിര്യാതനായി. സുഹൃത്തുക്കളോടൊപ്പം കളികണ്ട് പുറത്തിറങ്ങിയപ്പോൾ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതൻ അമീർ ഹംസയുടെ മകനാണ്. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ’: റഫീന കോയ്യോട്. ( ദുബായ്).മക്കൾ’: ആയിശ, ആലിയ.സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബായ്) തനൂജ ഹാറൂൺ (പിരിശക്കൂട്ടം അഡ്മിൻ)

പയ്യന്നൂരിലെ കവർച്ച; അ​ന്വേഷണം ഊർജിതം

പയ്യന്നൂരിലെ കവർച്ച; അ​ന്വേഷണം ഊർജിതം

പ​യ്യ​ന്നൂ​ർ: പെ​രു​മ്പ​യി​ൽ വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​കി​ട​ക്ക​വേ വീ​ടി​ന്റെ മു​ൻ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്ത് മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 4000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പ​യ്യ​ന്നൂ​ർ ഡി.​വൈ.​എ​സ്.​പി എ. ​ഉ​മേ​ഷ്. സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ തെ​ളി​വെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ന​ഷ്ട​പ്പെ​ട്ട​താ​യി ക​രു​തി​യ 36 പ​വ​ൻ വീ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ചു. വീ​ട്ടി​ലു​ള്ള​വ​ർ മ​റ്റൊ​രി​ട​ത്ത് സൂ​ക്ഷി​ച്ച​താ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടെ 40 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. നേ​ര​ത്തെ ഇ​തു​ൾ​പ്പെ​ടെ 76 പ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി … Read more