വന്നു മഴക്കാലം; ഉറക്കം കെടുത്തി കവർച്ചക്കാരും

വന്നു മഴക്കാലം; ഉറക്കം കെടുത്തി കവർച്ചക്കാരും

പ​ല ക​വ​ർ​ച്ച​ക​ളി​ലും തു​മ്പു​ണ്ടാ​ക്കാ​ൻ പൊ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​ത് മോ​ഷ്ടാ​ക്ക​ൾ​ക്ക്​ തു​ണ​യാ​കു​ന്നു പ​യ്യ​ന്നൂ​ർ: ഏ​താ​നും മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ട് കു​ത്തി​ത്തു​റ​ന്ന്​ 75 പ​വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വം പ​യ്യ​ന്നൂ​രി​നെ ഭീ​തി​യി​ലാ​ക്കി. നി​ര​വ​ധി ക​വ​ർ​ച്ച പ​ര​മ്പ​ര​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച പ​യ്യ​ന്നൂ​രി​ൽ വീ​ണ്ടു​മു​ണ്ടാ​യ ത​സ്ക​ര​വി​ള​യാ​ട്ടം ന​ഗ​ര​ത്തി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്. മ​ഴ​ക്കാ​ലം വ​ര​വാ​യ​തോ​ടെ​യാ​ണ് ക​വ​ർ​ച്ച​ക്കാ​രും സ​ജീ​വ​മാ​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ല്ലൊം മ​ഴ​ക്കാ​ല​ത്ത് പ​യ്യ​ന്നൂ​രി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ക​വ​ർ​ച്ച പ​ര​മ്പ​ര​യാ​ണ് അ​ര​ങ്ങേ​റി​യ​ത്. എ​ന്നാ​ൽ, വീ​ട് കു​ത്തി​ത്തു​റ​ന്ന്​ 75 പ​വ​ൻ ക​വ​ർ​ന്ന സം​ഭ​വം അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും … Read more

തലശ്ശേരിയിൽ മോഷണം തുടർക്കഥ; പൊലീസ് നിഷ്ക്രിയം

തലശ്ശേരിയിൽ മോഷണം തുടർക്കഥ; പൊലീസ് നിഷ്ക്രിയം

ത​ല​ശ്ശേ​രി: ന​ഗ​രം മോ​ഷ്ടാ​ക്കാ​ൾ അ​ട​ക്കി​വാ​ഴു​മ്പോ​ഴും പൊ​ലീ​സ് നി​ഷ്ക്രി​യ​മെ​ന്ന് ആ​ക്ഷേ​പം. ചി​റ​ക്ക​ര പ്ര​ദേ​ശ​ത്താ​ണ് അ​ടു​ത്ത കാ​ല​ത്താ​യി മോ​ഷ​ണം വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്. ചി​റ​ക്ക​ര എ​സ്.​എ​സ് റോ​ഡി​ലെ​യും ടൗ​ൺ ഹാ​ൾ പ​രി​സ​ര​ത്തെ​യും ര​ണ്ട് വീ​ടു​ക​ളി​ലാ​ണ് ഒ​ടു​വി​ലാ​യി മോ​ഷ​ണ​ശ്ര​മം അ​ര​ങ്ങേ​റി​യ​ത്. അ​ടു​ത്ത​കാ​ല​ത്താ​യി ചി​റ​ക്ക​ര പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ഒ​ന്നി​നും തു​മ്പു​ണ്ടാ​ക്കാ​ൻ ത​ല​ശ്ശേ​രി പൊ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. മോ​ഷ്ടാ​ക്ക​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടു​ക​യാ​ണ്. പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ളും മോ​ഷ്ടാ​ക്ക​ളു​ടെ സ്വൈ​ര​വി​ഹാ​രം കാ​ര​ണം ആ​കു​ല​ത​യി​ലാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ അ​ടി​ക്ക​ടി​യാ​യി … Read more

കൊട്ടിയൂർ സമാന്തര പാത: തീർഥാടക വാഹനങ്ങൾക്ക് കുരുക്കാവും

കൊട്ടിയൂർ സമാന്തര പാത: തീർഥാടക വാഹനങ്ങൾക്ക് കുരുക്കാവും

പേ​രാ​വൂ​ർ: കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു വൈ​ശാ​ഖ മ​ഹേ​ത്സ​വ​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട് തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്ത സ​മാ​ന്ത​ര​പാ​ത​യു​ടെ നി​ർ​മാ​ണ​പി​ഴ​വ് തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​രു​ക്കാ​വും. വേ​ന​ൽ​മ​ഴ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട്​ ഗ​താ​ഗ​തം ദു​ഷ്​​ക​ര​മാ​വു​ക​യു​മാ​ണ്. ​പ​ഴ​യ റോ​ഡി​നെ​ക്കാ​ൾ ഉ​യ​ർ​ത്തി നി​ർ​മി​ച്ച പാ​ത​യു​ടെ പാ​ർ​ശ്വ​ഭാ​ഗ​ങ്ങ​ൾ താ​ഴ്ച​യു​ള്ള​താ​ണ്. ഇ​ത് മ​റ​ക്കാ​ൻ മ​ണ്ണി​ട്ട് നി​ക​ത്തി​യ​താ​ണ് പ്ര​ശ്ന കാ​ര​ണം. വാ​ഹ​ന​ങ്ങ​ൾ ടാ​ർ റോ​ഡി​ൽ​നി​ന്ന്​ വ​ശ​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യാ​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടും. കൊ​ട്ടി​യൂ​ർ മ​ന്ദം​ചേ​രി മു​ത​ൽ ക​ണി​ച്ചാ​ർ വ​രെ ഇ​താ​ണ് അ​വ​സ്ഥ. കൂ​ടാ​തെ … Read more

ലണ്ടൻ യൂനിവേഴ്‌സിറ്റി കോളജിന്റെ 1.75 കോടിയുടെ സ്‌കോളർഷിപ് നേടി ഫെമി ബെന്നി

ലണ്ടൻ യൂനിവേഴ്‌സിറ്റി കോളജിന്റെ 1.75 കോടിയുടെ സ്‌കോളർഷിപ് നേടി ഫെമി ബെന്നി

ഇ​രി​ട്ടി: ല​ണ്ട​ൻ യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ന്റെ 1.75 കോ​ടി​യു​ടെ റി​സ​ർ​ച് എ​ക്‌​സ​ല​ൻ​സ് സ്‌​കോ​ള​ർ​ഷി​പ് ക​ര​സ്ഥ​മാ​ക്കി ഇ​രി​ട്ടി എ​ട​ത്തൊ​ട്ടി സ്വ​ദേ​ശി​നി ഫെ​മി ബെ​ന്നി. കീ​ട​ശാ​സ്ത്ര, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ത്തി​നാ​ണ് സ്‌​കോ​ള​ർ​ഷി​പ് ല​ഭി​ച്ച​ത്. സ്‌​കോ​ള​ർ​ഷി​പ്പി​നാ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് ഓ​രോ​വ​ർ​ഷ​വും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 40 ഗ​വേ​ഷ​ക​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ക​ർ​ഷ​ക​നാ​യ എ​ഴു​ത്തു​പ​ള്ളി​ക്ക​ൽ ബെ​ന്നി​യു​ടെ​യും ഗ്രേ​സി ബെ​ന്നി​യു​ടെ​യും മ​ക​ളാ​ണ്. കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജി​ൽ നി​ന്ന് സു​വോ​ള​ജി​യി​ൽ ബി​രു​ദ​വും കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ നി​ന്ന് എം.​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി​യി​ൽ (എ​ന്റ​മോ​ള​ജി) ഒ​ന്നാം … Read more

ശ്രീകണ്ഠപുരം നഗരസഭ; വാടക പുതുക്കുന്നില്ല; ആസ്തി സംരക്ഷണത്തിലും വീഴ്ചയെന്ന്​ ഓഡിറ്റ് റിപ്പോർട്ട്

ശ്രീകണ്ഠപുരം നഗരസഭ; വാടക പുതുക്കുന്നില്ല; ആസ്തി സംരക്ഷണത്തിലും വീഴ്ചയെന്ന്​ ഓഡിറ്റ് റിപ്പോർട്ട്

ശ്രീ​ക​ണ്ഠ​പു​രം: ആ​സ്തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​ക്ക് വ​ൻ​വീ​ഴ്ച. വാ​ട​ക പു​തു​ക്കാ​ത്ത​തി​നാ​ൽ വ​ൻ​വ​രു​മാ​ന ന​ഷ്ട​വും. 2022-23 സാ​മ്പ​ത്തീ​ക വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി ര​ജി​സ്റ്റ​റി​ലെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ൽ അ​പൂ​ർ​ണ​മാ​ണ്. ഓ​രോ​വ​ർ​ഷ​വും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​പ്ഡേ​ഷ​ൻ പോ​ലും ആ​സ്തി ര​ജി​സ്റ്റ​റി​ൽ ന​ട​ത്തി​യി​ട്ടി​ല്ല. കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഭൂ​മി​യു​ടെ​യും വി​വ​ര​ങ്ങ​ൾ അ​പു​ർ​ണ​മാ​ണ്. റോ​ഡ് പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​ക്കി​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ടി​സ്ഥാ​ന ഭൂ​നി​കു​തി അ​ത​ത് വി​ല്ലേ​ജു​ക​ളി​ൽ ഒ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ഗ​ര​സ​ഭ ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് … Read more

അഭിഭാഷകരുടെ ക്രിക്കറ്റ്: മംഗളൂരു ബാർ അസോസിയേഷൻ ചാമ്പ്യന്മാർ

അഭിഭാഷകരുടെ ക്രിക്കറ്റ്: മംഗളൂരു ബാർ അസോസിയേഷൻ ചാമ്പ്യന്മാർ

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ത്ത് ഇ​ന്ത്യ​ൻ ലീ​ഗ​ൽ ഫ്ര​റ്റേ​ണി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ മം​ഗ​ളൂ​രു ബാ​ർ അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ന്മാ​രാ​യി. വ​ട​ക്കാ​ഞ്ചേ​രി ബാ​ർ അ​സോ​സി​യേ​ഷ​നെ​യാ​ണ് 28 റ​ൺ​സി​ന് തോ​ൽ​പി​ച്ച​ത്. നാ​ല് പൂ​ളു​ക​ളി​ലാ​യി 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ​നി​ന്ന് ത​ല​ശ്ശേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ, മൈ​സൂ​രു ബാ​ർ അ​സോ​സി​യേ​ഷ​ൻ, വ​ട​ക്കാ​ഞ്ചേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ, മം​ഗ​ളൂ​രു ബാ​ർ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​ർ സെ​മി​ഫൈ​ന​ലി​ലേ​ക്ക് വി​ജ​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ത​ല​ശ്ശേ​രി ബാ​ർ അ​സോ​സി​യേ​ഷ​ൻ വ​ട​ക്കാ​ഞ്ചേ​രി ബാ​ർ അ​സോ​സി​യേ​ഷ​നു​മാ​യി … Read more