രാ​ഷ്ട്രീ​യ​മ​ല്ല സൗ​ഹൃ​ദം; വി​വാ​ഹ വേ​ദി​യി​ൽ ഒ​ന്നി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ

രാ​ഷ്ട്രീ​യ​മ​ല്ല സൗ​ഹൃ​ദം; വി​വാ​ഹ വേ​ദി​യി​ൽ ഒ​ന്നി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ

ത​ല​ശ്ശേ​രി: വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലും വി​വാ​ഹ വേ​ദി​യി​ൽ ഒ​രു​മി​ച്ച്. രാ​ഷ്ട്രീ​യ​ത്തി​ലെ എ​തി​രാ​ളി​ക​ൾ അ​ടു​ത്തി​രു​ന്ന് ഏ​താ​നും നേ​രം സൗ​ഹൃ​ദം പ​ങ്കു​വെ​ച്ച​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​ർ​ക്ക് കൗ​തു​കം. കു​യ്യാ​ലി എം.​സി റി​വ​ർ​സൈ​ഡ് എ​ൻ​ക്ലേ​വാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യ​ത്. ത​ല​ശ്ശേ​രി​യി​ലെ ഡോ. ​ജ​യ​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ-​സൗ​മ്യ ജ​യ​കൃ​ഷ്ണ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പാ​ർ​വ​തി​യും ഹൈ​കോ​ട​തി ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ-​സു​ക​ന്യ ദേ​വ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ​ശാ​ങ്കും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ. വോ​ട്ടു​പി​ടി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ലാ​ണ് … Read more

മാഹിക്കെതിരെ വേശ്യാ പരാമർശം: പി.സി. ജോർജിനെതിരെ കേസ്

മാഹിക്കെതിരെ വേശ്യാ പരാമർശം: പി.സി. ജോർജിനെതിരെ കേസ്

മാഹി: മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ മാഹി പൊലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു. മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനെതിരെയുള്ള 153 എ, 67 ഐ.ടി ആക്ട്, 125 ആർ.പി ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സി.പി.എം മാഹി ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. കോഴിക്കോട് … Read more

പോരാട്ടച്ചൂടിനിടയിൽ സൗഹൃദം പങ്കിട്ട് ശൈലജയും ഷാഫിയും

പോരാട്ടച്ചൂടിനിടയിൽ സൗഹൃദം പങ്കിട്ട് ശൈലജയും ഷാഫിയും

തലശ്ശേരി: വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയും യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും വിവാഹ വേദിയിൽ ഒരുമിച്ച്. രാഷ്ട്രീയത്തിലെ എതിരാളികൾ അടുത്തിരുന്ന് ഏതാനും നേരം സൗഹൃദം പങ്കുവെച്ചപ്പോൾ കണ്ടുനിന്നവർക്ക് കൗതുകം. കുയ്യാലി എം.സി റിവർസൈഡ് എൻക്ലേവാണ് വെള്ളിയാഴ്ച ഉച്ചക്ക് സ്ഥാനാർഥികളുടെ സംഗമവേദിയായത്. തലശ്ശേരിയിലെ ഡോ. ജയകൃഷ്ണൻ നമ്പ്യാർ -സൗമ്യ ജയകൃഷ്ണൻ ദമ്പതികളുടെ മകൾ പാർവതിയും ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ -സുകന്യ ദേവൻ ദമ്പതികളുടെ മകൻ ശശാങ്കും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥാനാർഥികൾ. … Read more

മാഹി വേശ്യകളുടെ കേന്ദ്രമെന്ന് പി.സി. ജോർജ്: പ്രതിഷേധം കനക്കുന്നു

മാഹി വേശ്യകളുടെ കേന്ദ്രമെന്ന് പി.സി. ജോർജ്: പ്രതിഷേധം കനക്കുന്നു

മാഹി: മാഹിയെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ പ്രതിഷേധം കനക്കുന്നു. കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞത്. ഇതിനെതിരെ മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉൾപ്പടെയുള്ളവർ രംഗത്തെത്തി. ‘കോഴിക്കോട്-കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാൻ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോൾ മാഹിയിലെ റോഡുകൾ മോദി … Read more

കേളകത്തെ വിറപ്പിച്ച കടുവയെ പിടികൂടി

കേളകത്തെ വിറപ്പിച്ച കടുവയെ പിടികൂടി

കേളകം (കണ്ണൂർ): കേളകം കരിയംകാപ്പിൽ അഞ്ച് ദിവസമായി ഭീതിവിതച്ച കടുവയെ മയക്ക് വെടിവെച്ച് പിടികൂടി. നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് വൈകീട്ടാണ് പിടികൂടിയത്. മയക്കുവെടി വിദഗ്ധർ സ്ഥലത്തെത്തി വെടിക്കുകയായിരുന്നു. കടുവയെ കണ്ണവം ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി. വൈകീട്ട് 3.45 ഓടെ വെടിയേറ്റുവീണ കടുവ​യെ അര മണിക്കൂറിനകം കൂട്ടിലാക്കി. 

മുന്നണികൾ ആലോചനയിലാണ്; ഡോ. പത്മരാജൻ പത്രിക സമർപ്പിച്ചു

മുന്നണികൾ ആലോചനയിലാണ്; ഡോ. പത്മരാജൻ പത്രിക സമർപ്പിച്ചു

പ​യ്യ​ന്നൂ​ർ: മു​ന്ന​ണി​ക​ൾ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തി​ന്റെ ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ രാ​ജാ​വ് ഡോ. ​കെ. പ​ത്മ​രാ​ജ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് ഗോ​ദ​യി​ലി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. 239ാമ​ത്തെ പ​ത്രി​ക ന​ൽ​കി​യ​ത് ത​മി​ഴ്നാ​ട്ടി​ലെ ധ​ർ​മ​പു​രി 10 പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലാ​ണ്. ഈ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ പ​ത്രി​ക​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​വ​ര​ണാ​ധി​കാ​രി കെ. ​ശാ​ന്തി മു​മ്പാ​കെ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും ഈ ​മ​ണ്ഡ​ല​ത്തി​ൽ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പു​റ​മെ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത​റി​ഞ്ഞ​തോ​ടെ വ​യ​നാ​ട്ടി​ൽ​കൂ​ടി പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. ജ​യി​ക്കാ​ന​ല്ല. മ​റ്റൊ​രു ച​രി​ത്രം​കൂ​ടി … Read more