ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക നൽകുമെന്ന് വാഗ്ദാനം; ഡോക്ടറുടെ നാലുകോടി തട്ടിയ രണ്ടുപേർ അറസ്റ്റിൽ
റിജാസ്, മഹബൂബാഷ കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകുമെന്ന് വാഗ്ദാനം ചെയ്ത് മട്ടന്നൂരിലെ ഡോക്ടറുടെ 4.43 കോടി രൂപ തട്ടിയ കേസിൽ രണ്ട് ചെന്നൈ സ്വദേശികൾ അറസ്റ്റിൽ. മങ്ങാട് സൈദ് സാദിഖ് നഗർ സ്വദേശികളായ മഹബൂബാഷ ഫാറൂഖ് (39), റിജാസ് (41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അന്വേഷണ സംഘം ചെന്നൈയിലെത്തി പിടികൂടിയത്. ഇവരുടെ മലയാളിയായ കൂട്ടാളിയെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് … Read more