കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

ക​ണ്ണൂ​ര്‍: കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ഏ​ഴു​മു​ത​ല്‍ പ​ത്തു​വ​രെ ക​ണ്ണൂ​ർ ഇ.​കെ നാ​യ​നാ​ര്‍ അ​ക്കാ​ദ​മി​യി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ എം.​വി. ജ​യ​രാ​ജ​ൻ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഏ​ഴി​ന് രാ​വി​ലെ 9.30ന് ​സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടി​ന് ട്രേ​ഡ് യൂ​നി​യ​ന്‍ സൗ​ഹൃ​ദ് സ​മ്മേ​ള​നം സി.​ഐ.​ടി.​യു സം​സ്ഥാ​ന വൈ​സ് പ്ര​സി. സി.​എ​സ്. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. 

പീഡന കേസിൽ വയോധികന് 106 വർഷം തടവ്

പീഡന കേസിൽ വയോധികന് 106 വർഷം തടവ്

ത​ളി​പ്പ​റ​മ്പ്: പ​ന്ത്ര​ണ്ടു​കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന് 106 വ​ർ​ഷം ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കു​ടി​യാ​ന്മ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പൊ​ട്ട​ൻ​പ്ലാ​വ് സ്വ​ദേ​ശി ബാ​ബു കു​ഴി​പ്പ​ല​ത്തി​ലി​നെ​യാ​ണ് (68) ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്. 2019നും 21​നു​മി​ട​യി​ൽ പ​ല ത​വ​ണ​ക​ളാ​യി ബാ​ബു പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. കു​ടി​യാ​ന്മ​ല പൊ​ലീ​സ് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​​ക​ട​ന്ന് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. അ​ന്ന​ത്തെ കു​ടി​യാ​ന്മ​ല … Read more

യുവാവിനെ കാപ്പ ചുമത്തി

യുവാവിനെ കാപ്പ ചുമത്തി

ത​ല​ശ്ശേ​രി: നി​ര​വ​ധി ക്രി​മി​നി​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ത​ല​ശ്ശേ​രി ചാ​ലി​ൽ ഗോ​പാ​ല​പേ​ട്ട സ്വ​ദേ​ശി വേ​ലി​ക്കോ​ത്ത് വീ​ട്ടി​ൽ യ​ദു എ​ന്ന വ​രു​ണി​നെ (30) കാ​പ്പ ചു​മ​ത്തി ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഇ​യാ​ളെ ത​ല​ശ്ശേ​രി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ബി​ജു ആ​ന്റ​ണി ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​സ്.​ഐ​മാ​രാ​യ എം.​സി. ഗി​രീ​ഷ്, സി.​പി. രാ​ജീ​വ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഇ.​എം. സു​രേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പൊലീസുകാരെ ഭീഷണിപ്പെടുത്തി; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

പൊലീസുകാരെ ഭീഷണിപ്പെടുത്തി; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

ശ്രീ​ക​ണ്ഠ​പു​രം: പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്ത് പൊ​ലീ​സു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​നെ​തി​രെ കേ​സ്. ന​ടു​വി​ലെ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് ഹാ​രി​സി​നെ​തി​രെ​യാ​ണ് കു​ടി​യാ​ൻ​മ​ല പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ലാ​ന്റ്‌​ഫോ​ണി​ല്‍ വി​ളി​ച്ച് താ​ന്‍ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​ണെ​ന്നും പൊ​ലീ​സു​കാ​ര്‍ക്ക് കാ​ണി​ച്ചു​ത​രാ​മെ​ന്നു​മാ​ണ് ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്. എ.​എ​സ്.​ഐ സ​ദാ​ന​ന്ദ​നാ​ണ് ഫോ​ണ്‍ എ​ടു​ത്തി​രു​ന്ന​ത്. അ​ദ്ദേ​ഹം മേ​ലു​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്. ന​ടു​വി​ല്‍ ടൗ​ണി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ സ്ഥാ​പി​ച്ച ബാ​ന​ര്‍ വ്യാ​ഴാ​ഴ്ച പൊ​ലീ​സ് നീ​ക്കം​ചെ​യ്തി​രു​ന്നു. ഗാ​ന്ധി​ജി​യെ കൊ​ന്ന​തും ആ​ര്‍.​എ​സ്.​എ​സ്, പ​ള്ളി പൊ​ളി​ച്ച​തും ആ​ര്‍.​എ​സ്.​എ​സ്, പ​ഴ​യ​കാ​ലം ഓ​ര്‍മ​വേ​ണം എ​ന്ന് … Read more

ടിപ്പർ ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നു

ടിപ്പർ ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നു

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ ഗേ​റ്റ് മ​റി​ക​ട​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ൽ ടി​പ്പ​ർ ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ലു​ര​സി. ഇ​തോ​ടെ നി​യ​ന്ത്ര​ണം തെ​റ്റി​യ ടി​പ്പ​ർ ഗേ​റ്റി​ലി​ടി​ച്ചു. ഗേ​റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ഗ​താ​ഗ​തം അ​ഞ്ച് മ​ണി​ക്കൂ​റോ​ളം മു​ട​ങ്ങി. വാ​ഹ​ന​ങ്ങ​ൾ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു. ത​ല​ശ്ശേ​രി -ക​ണ്ണൂ​ർ ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള​ള കൊ​ടു​വ​ള്ളി റെ​യി​ൽ​വേ ഗേ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. യ​ശ്വ​ന്ത്പൂ​ർ എ​ക്സ്പ്ര​സ് ക​ട​ത്തി​വി​ടാ​ൻ ഗേ​റ്റ​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ടി​പ്പ​ർ ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും ഉ​ര​സി​യ​ത്. ത​ല​ശ്ശേ​രി ഭാ​ഗ​ത്ത് നി​ന്ന് വേ​ഗ​ത്തി​ൽ എ​ത്തി​യ ടി​പ്പ​ർ ലോ​റി മു​ന്നി​ലു​ണ്ടാ​യ ഓ​ട്ടോ​യി​ൽ ത​ട്ടി​യ ശേ​ഷ​മാ​ണ് … Read more

സർക്കാർ പദ്ധതി ഗുണഭോക്താക്കളെ ഫോൺവിളിച്ച് വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമം, ജാഗ്രത പാലിക്കണം -പി. ജയരാജൻ

സർക്കാർ പദ്ധതി ഗുണഭോക്താക്കളെ ഫോൺവിളിച്ച് വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമം, ജാഗ്രത പാലിക്കണം -പി. ജയരാജൻ

കണ്ണൂർ: വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് ശേഖരിച്ച് അവരെ ഫോൺവിളിച്ച് വോട്ടാക്കി മാറ്റാൻ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. കാനറാ ബാങ്കിൽ നിന്ന് ഭവനവായ്പയെടുത്തയാളോട്, പ്രധാനമന്ത്രി ആവാസ് യോജനയിൽ കിട്ടിയ സബ്സിഡിയുടെ പേരിൽ താമരക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി ഓഫിസിൽ നിന്ന് ഫോൺ വിളിച്ച് ആവശ്യപ്പെടുന്ന ശബ്ദരേഖ താൻ കേട്ടതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ നടപ്പാക്കിയ ഒട്ടേറെ പദ്ധതികളിലൂടെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, വായ്പാ … Read more