ചാ​വ​ശ്ശേ​രി മേ​ഖ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു

ചാ​വ​ശ്ശേ​രി മേ​ഖ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍-​ഇ​രി​ട്ടി റോ​ഡി​ലെ ചാ​വ​ശ്ശേ​രി മേ​ഖ​ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്നു. അ​പ​ക​ട​ങ്ങ​ളി​ല്‍ ദി​വ​സേ​ന യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്യു​ന്നു. കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്ക് അ​പ​ക​ട​മു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളും കൂ​ടി​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ ര​ണ്ടു​പേ​ര്‍ക്കാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം 21ാം മൈ​ലി​ല്‍ ബ​സി​ടി​ച്ച് വ​യോ​ധി​ക​ന് കാ​ലി​നു പ​രി​ക്കേ​റ്റി​രു​ന്നു. മൂ​ന്നു​ദി​വ​സം​മു​മ്പ് കാ​റി​ടി​ച്ച് യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സീ​ബ്രാ ലൈ​നി​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ കാ​റി​ടി​ച്ചു വീ​ഴ്ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​മാ​ണ് പ്ര​ധാ​ന​മാ​യും അ​പ​ക​ട​ങ്ങ​ള്‍ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് മെ​ക്കാ​ഡം … Read more

നവീന്‍ ബാബുവിന്‍റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും

നവീന്‍ ബാബുവിന്‍റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും

കണ്ണൂര്‍: മുൻ എ.ഡി.എം നവീൻ ബാബു മരിച്ച സംഭവത്തിലെ ആത്മഹത്യാപ്രേരണ കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ കോടതിയില്‍ ഹരജി നല്‍കിയതിനെതുടര്‍ന്നാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് മാറ്റിവെച്ചത്. പൊലീസ് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ച അഡീഷനല്‍ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കാന്‍ സമയം വേണമെന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടത്. കേസിലെ ഏക പ്രതിയായ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ … Read more

കാ​ർ ക​ട​ത്ത​ൽ; പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

കാ​ർ ക​ട​ത്ത​ൽ; പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

റു​ഷൈ​ദ് ചൊ​ക്ലി: വാ​ങ്ങാ​മെ​ന്ന് പ​റ​ഞ്ഞ് ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ കാ​ർ ഉ​ട​മ​ക്ക് തി​രി​ച്ചു ന​ൽ​കാ​തെ വ​ഞ്ചി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പാ​നൂ​ർ സ്വ​ദേ​ശി​യെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​ക്ലി പൊ​ലീ​സ് പി​ടി​കൂ​ടി. പാ​നൂ​ർ ചി​രി​മു​ക്കി​ൽ വെ​ള്ളം പൊ​ടി​ച്ചീ​ന്‍റ​വി​ട റു​ഷൈ​ദി​നെ​യാ​ണ് (34) ചൊ​ക്ലി പൊ​ലീ​സ് ഗ​ൾ​ഫി​ൽ​നി​ന്നു നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച് പി​ടി​കൂ​ടി​യ​ത്. 2023 മേ​യ് ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കെ.​എ​ൽ. 58 എ.​ബി. 4371 ന​മ്പ​ർ കാ​ർ ഉ​ട​മ​യാ​യ ഒ​ള​വി​ലം സ്വ​ദേ​ശി ത​ല​ക്കാ​പു​റ​ത്ത് ആ​ദ​ർ​ശി​ൽ​നി​ന്ന് വി​ല​ക്കാ​വ​ശ്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് മൂ​ന്നാം പ്ര​തി … Read more

മാ​ഹി ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം

മാ​ഹി ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം

മാ​ഹി ഗ​വ. ഹൗ​സി​ന് തൊ​ട്ട​ടു​ത്തു​ള്ള പ​റ​മ്പി​ൽ അ​ജ്ഞാ​ത​ർ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​രം മാ​ഹി: സ​ബ് ജ​യി​ൽ പ​രി​സ​ര​മു​ൾ​പ്പെ​ടെ മാ​ഹി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് ക​വ​റി​ൽ കെ​ട്ടി​യ മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ പെ​രു​കു​ന്നു. മാ​ഹി റീ​ജ​ന​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫി​സ്, എം.​എ​ൽ.​എ​യു​ടെ ക്യാ​മ്പ് ഓ​ഫി​സ​ട​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ളി​പ്പാ​ട​ക​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​ധി​കാ​രി​ക​ൾ​ക്ക് മാ​ഹി​യി​ൽ ബാ​ക്കി​യു​ള്ള സ്ഥ​ല​ത്തെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​മ്പോ​ൾ എ​ങ്ങ​നെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന സം​ശ​യം പ​ങ്കു​വെ​ക്കു​ക​യാ​ണ് ടാ​ഗോ​ർ പാ​ർ​ക്കി​ലെ​യും പു​ഴ​യോ​ര ന​ട​പ്പാ​ത​യു​ടെ​യും ഭം​ഗി, സാ​യാ​ഹ്ന​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന മാ​ഹി​യി​ലും പു​റ​ത്തു​മു​ള്ള … Read more

ഇ​ല്ലാ​ത്ത ബ​ഫ​ർ​സോ​ണി​ന്റെ പേ​രി​ൽ കു​രു​ക്ക്; വീ​ടെ​ന്ന സ്വ​പ​നം ത​ക​ർ​ന്ന് ര​ണ്ടു കു​ടും​ബ​ങ്ങ​ൾ

ഇ​ല്ലാ​ത്ത ബ​ഫ​ർ​സോ​ണി​ന്റെ പേ​രി​ൽ കു​രു​ക്ക്; വീ​ടെ​ന്ന സ്വ​പ​നം ത​ക​ർ​ന്ന് ര​ണ്ടു കു​ടും​ബ​ങ്ങ​ൾ

മ​ഹേ​ഷും സു​രേ​ഷ് കു​മാ​റും നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ത​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ ഇ​രി​ട്ടി: ഡാ​മു​ക​ളോ​ട് ചേ​ർ​ന്നു​ള്ള ജ​ന​വാ​സ മേ​ഖ​ല ബ​ഫ​ർ സോ​ൺ ആ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​താ​യി വ​കു​പ്പ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടും, ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടും അം​ഗീ​ക​രി​ക്കാ​തെ, ഇ​ല്ലാ​ത്ത ബ​ഫ​ർ​സോ​ണി​ന്റെ മ​റ​വി​ൽ പ​ഴ​ശ്ശി ജ​ല​സേ​ച​ന വി​ഭാ​ഗ​ത്തി​ന്റെ കു​രു​ക്കി​ൽ വീ​ണ് വീ​ടെ​ന്ന സ്വ​പ്നം പൊ​ലി​ഞ്ഞ് ര​ണ്ടു കു​ടും​ബ​ങ്ങ​ൾ. പ​ഴ​ശ്ശി പ​ദ്ധ​തി​യോ​ട് ചേ​ർ​ന്ന് പാ​യം പ​ഞ്ചാ​യ​ത്തി​ലെ ത​ന്തോ​ട് അ​ള​പ്ര​റ​യി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ കു​ടും​ബ​ങ്ങ​ളെ​യാ​ണ് പ​ഴ​ശ്ശി ജ​ല​സേ​ച​ന വി​ഭാ​ഗം … Read more

സ്വച്ഛ് സർവേക്ഷൺ 2024; മികച്ച നേട്ടവുമായി തലശ്ശേരി നഗരസഭ

സ്വച്ഛ് സർവേക്ഷൺ 2024; മികച്ച നേട്ടവുമായി തലശ്ശേരി നഗരസഭ

ത​ല​ശ്ശേ​രി: കേ​ന്ദ്ര പാ​ർ​പ്പി​ട-​ന​ഗ​ര കാ​ര്യ​മ​ന്ത്രാ​ല​യം ന​ട​ത്തി​യ ദേ​ശീ​യ ശു​ചി​ത്വ റാ​ങ്കി​ങ്ങി​ൽ ച​രി​ത്ര നേ​ട്ട​വു​മാ​യി കേ​ര​ളം മു​ന്നേ​റി​യ​പ്പോ​ൾ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ചു. ജി​ല്ല​ത​ല​ത്തി​ൽ ആ​റാം സ്ഥാ​ന​വും, സം​സ്ഥാ​ന​ത​ല​ത്തി​ൽ മീ​ഡി​യം സി​റ്റി വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​താം സ്ഥാ​ന​വു​മാ​ണ് ത​ല​ശ്ശേ​രി​ക്ക്. ന​ഗ​ര​സ​ഭ​ക​ളു​ടെ റാ​ങ്കി​ൽ 35 ആം ​സ്ഥാ​ന​വും നേ​ടി. ദേ​ശീ​യ​ത​ല​ത്തി​ൽ 4852 ന​ഗ​ര​സ​ഭ​ക​ളി​ൽ 325 -ാം സ്ഥാ​ന​വും നേ​ടി സ്വ​ച്ഛ് സ​ർ​വ്വേ​ക്ഷ​ൺ 2024 പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ച്ചു. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​നി​ലൂ​ന്നി​യ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മി​ക​ച്ച നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന … Read more