കൊടുവള്ളിക്ക് റെയിൽവേ മേൽപാലം; 20 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കും
കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തലശ്ശേരി: നിയോജക മണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ യോഗം ചേർന്നു. 20 ദിവസത്തിനുള്ള പണി പൂര്‍ത്തിയാക്കുന്നതിന് യോഗം തീരുമാനിച്ചു. കിഫ്ബി സഹായത്തോടെ നിർമിക്കുന്ന സംസ്ഥാനത്തെ 10 റെയിൽവേ മേൽപാലങ്ങളിലൊന്നാണ് തലശ്ശേരി കൊടുവള്ളിയിലേത്. കൊടുവള്ളി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ അവസാന മിനുക്കുപണികളും … Read more