ഓടിയോടി കണ്ണൂരിന്‍റെ ഹൃദയം കവർന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി
യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി ഡോ. ഷംഷീർ വയലിനും മറ്റു ഫിറ്റ്നസ് പ്രേമികൾക്കുമൊപ്പം അഞ്ചു കിലോമീറ്റർ ഇയർ ഓഫ് കമ്മ്യൂണിറ്റി റണ്ണിൽ ഓടുന്നു കണ്ണൂർ: സാമൂഹിക സേവനത്തിനും കൂട്ടായ്മകൾക്കും പ്രോത്സാഹനമേകിയുള്ള യു.എ.ഇയുടെ കമ്യൂണിറ്റി വർഷത്തിൽ ‘ഇയർ ഓഫ് കമ്യൂണിറ്റി റണ്ണി’ന് ആതിഥ്യമരുളി കണ്ണൂർ. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കായിക കൂട്ടായ്‌മയിലൂടെ ഊഷ്മളമാക്കുന്ന വേദിയായി കണ്ണൂർ പയ്യാമ്പലം ബീച്ച്. യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, മുൻനിര … Read more