സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കണ്ണൂർ

സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കണ്ണൂർ

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ബ​ജ​റ്റി​ൽ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ജി​ല്ല. 2023ൽ ​ജി​ല്ല​ക്ക് സ​ർ​ക്കാ​ർ കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, 2024ൽ ​അ​ത്ര​യൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ ആ​ സ്ഥി​തി​ക്ക് മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ നാ​ടു​കാ​ണി സ​ഫാ​രി പാ​ർ​ക്ക്, മ്യൂ​സി​യം, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റി​ന് 28 കോ​ടി, ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഒ​രു​കോ​ടി, അ​ഴീ​ക്ക​ൽ തു​റ​മു​ഖ വി​ക​സ​ന​ത്ത് നാ​ലു​കോ​ടി, ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 30.92 കോ​ടി തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ജി​ല്ല​ക്ക് പ്ര​ധാ​ന​മാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. … Read more

മട്ടന്നൂരിലെ റവന്യൂ ടവര്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം; പ്രവര്‍ത്തനം ആരംഭിച്ചില്ല

മട്ടന്നൂരിലെ റവന്യൂ ടവര്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം; പ്രവര്‍ത്തനം ആരംഭിച്ചില്ല

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​രി​ലെ റ​വ​ന്യൂ ട​വ​ര്‍ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ല്ല. പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ഫ​യ​ര്‍ഫോ​ഴ്സ്, ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​റേ​റ്റ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് അ​നു​മ​തി​ക​ള്‍ സം​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി ഏ​ഴി​ന് യോ​ഗം വി​ളി​ക്കാ​ന്‍ ജി​ല്ല വി​ക​സ​ന സ​മി​തി​യി​ല്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​ട്ട​ന്നൂ​രി​ലെ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ന്ന​തി​നാ​ണ് 28 കോ​ടി​യോ​ളം രൂ​പ ചെല​വ​ഴി​ച്ചാ​ണ്​ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍മി​ച്ച​ത്. കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഹൗ​സി​ങ്​ ബോ​ര്‍ഡാ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. നാ​ലു​നി​ല​ക​ളി​ല്‍ ഓ​ഫി​സ് സ​മു​ച്ച​യ​വും താ​ഴ​ത്തെ നി​ല വാ​ഹ​ന … Read more

ച​തി​രൂ​ർ നീ​ലാ​യി​ൽ പു​ലി​ഭീ​തി ഒ​ഴി​യു​ന്നി​ല്ല

ച​തി​രൂ​ർ നീ​ലാ​യി​ൽ  പു​ലി​ഭീ​തി ഒ​ഴി​യു​ന്നി​ല്ല

പു​ലി​സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ നീ​ലാ​യി​ൽ വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ വേ​ലി നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വ​ന​പാ​ല​ക​ർ ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ച​തി​രൂ​ർ നീ​ലാ​യി​ൽ വീ​ട്ടു​മു​റ്റ​ത്തു​ന്നി​ന്നും വ​ള​ർ​ത്തു​പ​ട്ടി​യെ പി​ടി​ച്ച​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ്യ​ത്തി ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​യി വ​രു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി ഒ​ഴി​യു​ന്നി​ല്ല. പു​ലി​യു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് തു​ട​രു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം വ​ന​ത്തി​ൽ നി​ന്നും വ​ന്യ​മൃ​ഗ​ത്തി​ന്റെ മു​ര​ൾ​ച്ച ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​നം വ​കു​പ്പി​ന്റെ കാ​മ​റ​യി​ൽ പ​തി​ഞ്ഞ പു​ലി മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് മാ​റി​യ​താ​യി നാ​ട്ടു​കാ​ർ ആ​ശ്വാ​സം … Read more

ഇലവെച്ച് സി.സി.ടിവി കാമറ മറച്ചു, തൂവാല കൊണ്ട് മുഖവും; പക്ഷേ, എല്ലാ നീക്കവും പൊളിച്ച് കുതിച്ചെത്തി പൊലീസ് ജീപ്പ്, ജീവനുംകൊണ്ടോടി എ.ടി.എം മോഷ്ടാവ്

ഇലവെച്ച് സി.സി.ടിവി കാമറ മറച്ചു, തൂവാല കൊണ്ട് മുഖവും; പക്ഷേ, എല്ലാ നീക്കവും പൊളിച്ച് കുതിച്ചെത്തി പൊലീസ് ജീപ്പ്, ജീവനുംകൊണ്ടോടി എ.ടി.എം മോഷ്ടാവ്

പൊലീസ് വരുന്നത് കണ്ട് എ.ടി.എമ്മിൽനിന്ന് ഇറങ്ങി ഓടുന്ന മോഷ്ടാവ് ഇരിക്കൂർ: സമയം ഇന്നലെ അർധരാത്രി 12.45. ഇരിക്കൂർ ബസ്‍സ്റ്റാൻഡിന് എതിർവശത്തുള്ള കനറാ ബാങ്കിന്റെ എ.ടി.എമ്മിന് മുന്നിൽ തൂവാല കൊണ്ട് മുഖം മറച്ചൊരാൾ പതുങ്ങിയെത്തി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയായിരുന്നു വരവ്. എ.ടി.എം കൗണ്ടറിന് പുറത്തുള്ള സി.സി.ടി.വി കാമറ ഇല ഉപയോഗിച്ച് മറച്ചു. പതിയെ അകത്തുകടന്ന് എ.ടി.എം കുത്തിത്തുറക്കാനുള്ള ശ്രമം ആരംഭിച്ചു. നൊടിയിടക്കുള്ളിൽ പുറത്ത് ഒരു ജീപ്പ് ഇരമ്പിയെത്തുന്ന ശബ്ദം. ​നോക്കിയപ്പോൾ പൊലീസ് ജീപ്പ്. പിന്നെ, ഒന്നും നോക്കിയില്ല ഓടെടാ … Read more

സ്പോർട്സ് അക്കാദമിക്ക് തുടക്കമിട്ട് ചെങ്ങളായി പഞ്ചായത്ത്

സ്പോർട്സ് അക്കാദമിക്ക് തുടക്കമിട്ട് ചെങ്ങളായി പഞ്ചായത്ത്

ശ്രീ​ക​ണ്ഠ​പു​രം: കാ​യി​ക പു​രോ​ഗ​തി ല​ക്ഷ്യ​വു​മാ​യി സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്ക് തു​ട​ക്ക​മി​ട്ട് ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത്. വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2.5 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി ഒ​രോ ഇ​ന​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തി​ന്റെ ടീ​മു​ക​ളു​ണ്ടാ​ക്കാ​നും പു​തി​യ കാ​യി​ക താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​നു​മാ​ണ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫു​ട്ബാ​ൾ, നീ​ന്ത​ൽ, വ​ടം​വ​ലി എ​ന്നി​വ​ക്കു​ള്ള പ​രി​ശീ​ല​ന​വും ടീ​മു​ക​ളെ ഒ​രു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​വു​മാ​ണ് ന​ട​ക്കു​ന്ന​ത്. വി​വി​ധ സ്പോ​ർ​ട്സ് ക്ല​ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ​യും പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ … Read more

‘കാസ മുസ്​ലിം വിരോധം പരത്തുന്ന തീവ്ര ക്രിസ്ത്യൻ സംഘടന, ചില ബിഷപ്പുമാർ അവരുടെ വലയിൽ വീണു’ -എം.വി. ജയരാജൻ

‘കാസ മുസ്​ലിം വിരോധം പരത്തുന്ന തീവ്ര ക്രിസ്ത്യൻ സംഘടന,  ചില ബിഷപ്പുമാർ അവരുടെ വലയിൽ വീണു’ -എം.വി. ജയരാജൻ

തളിപ്പറമ്പ്​: കടുത്ത മുസ്​ലിം വിരോധം പരത്തുകയാണ്​ തീവ്ര ക്രിസ്ത്യൻ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് ​അലയൻസ്​ ഫോർ സോഷ്യൽ ആക്ഷൻ (കാസ) ചെയ്യുന്നതെന്ന്​ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. അപൂർവം ചില ബിഷപ്പുമാർ കാസയുടെ വലയിൽ വീണതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുസ്​ലിംകളിൽ ജമാഅത്തെ ഇസ്​ലാമിയും എസ്​.ഡി.പി.ഐയും ​എന്താണോ ചെയ്യുന്നത്​ അതാണ്​ ക്രിസ്ത്യൻ വിഭാഗത്തിൽ കാസയും ചെയ്തുകൊണ്ടിരിക്കുന്നത്​. മലയോര മേഖലകളിലെ ക്രിസ്​ത്യൻ വിഭാഗങ്ങളിൽ വർഗീയത പരത്തുകയാണ്​ കാസ​. ഫലസ്തീൻ-ഇസ്രായേൽ പ്രശ്​നം ക്രിസ്ത്യൻ-മുസ്​ലിം പ്രശ്​നമായാണ്​ കാസ … Read more