സർക്കാർ പരിപാടി വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം സി.പി.എം ജില്ല സെക്രട്ടറി; രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് അനാവശ്യ വിവാദമെന്ന് കെ.കെ. രാഗേഷ്
കണ്ണൂർ: സംസ്ഥാന സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് വേദിയിൽ ഇരുന്നതിൽ വിവാദം. മുഴപ്പിലങ്ങാട്-ധർമടം ബീച്ച്…