ആറളം പുനരധിവാസ മേഖല; സോളാർ തൂക്കുവേലി നിർമാണം 56 ലക്ഷം രൂപ ചെലവിൽ
പരിപ്പ്തോട് മേഖലയിൽ കാട്ടാനകൾ മരം മറിച്ചിട്ട് തകർത്ത സോളാർ വേലി ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ ശരിയാക്കുന്നു കേളകം: ആറളത്ത് ആനമതിൽ…