August 2025

ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; കണ്ണൂർ ചാണപ്പാറയിലാണ് സംഭവം

അപകടത്തിൽ മരിച്ച അജേഷ് കേളകം: ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തുണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് (38) ആണ് മരിച്ചത്. ഞായറാഴ്ച…

ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ൽ ഇ​ര​ട്ടി​ത്തു​ക നൽകുമെന്ന് വാഗ്ദാനം; ഡോക്ടറുടെ നാലുകോടി തട്ടിയ രണ്ടുപേർ അറസ്റ്റിൽ

റി​ജാ​സ്, മ​ഹ​ബൂ​ബാ​ഷ ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ഷെ​യ​ർ ട്രേ​ഡി​ങ്ങി​ൽ ഇ​ര​ട്ടി​ത്തു​ക ലാ​ഭം ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് മ​ട്ട​ന്നൂ​രി​ലെ ഡോ​ക്ട​റു​ടെ 4.43 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ൽ…

പൊ​ളി​ച്ചി​ട്ടും തീ​രാ​തെ ക​ട​ലി​ൽ കു​ടു​ങ്ങി​യ മാ​ലി ക​പ്പ​ൽ

ധ​ർ​മ​ടം ക​ട​ലി​ൽ കു​ടു​ങ്ങി​യ മാ​ലി പൊ​ളി​ക്ക​പ്പ​ൽ ത​ല​ശ്ശേ​രി: ധ​ർ​മ​ടം ക​ട​ലി​ൽ മ​ൺ​തി​ട്ട​യി​ൽ കു​ടു​ങ്ങി​യ മാ​ലി പൊ​ളി​ക്ക​പ്പ​ൽ ആ​റ് വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു മാ​റ്റാ​നാ​യി​ല്ല. സാ​ങ്കേ​തി​ക…

ജി​ല്ല അ​ത് ല​റ്റി​ക് മീ​റ്റ്; ക​ണ്ണൂ​ർ അ​ക്കാ​ദ​മി ര​ണ്ടാം ദി​ന​വും മു​ന്നി​ൽ

പെ​ൺ​കു​ട്ടി​ക​ളു​ടെ 200 മീറ്റർ ഓ​ട്ടം മ​ത്സ​ര​ത്തി​ൽ നി​ന്ന് ത​ല​ശ്ശേ​രി: ജി​ല്ല അ​ത് ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ് ര​ണ്ടാം ദി​ന​വും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ക​ണ്ണൂ​ർ അ​ത് ല​റ്റി​ക്…

ഏ​ഴു​മാ​സം​മു​മ്പ് ഉ​ദ്ഘാ​ട​നം; മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പൂ​ട്ടി

മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പൂ​ട്ടി​യി​ട്ട​നി​ല​യി​ൽ പെ​രി​ങ്ങ​ത്തൂ​ർ: ഏ​ഴു​മാ​സം​മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ടം പൂ​ട്ടി​യി​ട്ട​നി​ല​യി​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ…

കേ​ള​ക​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

കേ​ള​കം: ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം. ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും കൂ​ട്ട​ത്തോ​ടെ ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും…

കണ്ണൂരിൽ പൊരിവെയിൽ, റെഡ് അലെർട്ട് പിൻവലിച്ചു​; മഴ മുന്നറിയിപ്പ് കാരണം സ്കൂളുകൾക്ക് അവധി

കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് പ്രവചിച്ച റെഡ് അലെർട്ട് പിൻവലിച്ചു. റെഡ് അലെർട്ടിനു പകരം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. കണ്ണൂരിനൊപ്പം…

ഉടമ അറിയാതെ ബുള്ളറ്റ് ഓടിച്ചു; യുവാവിന് ആൾക്കൂട്ട മർദനം

ത​ല​ശ്ശേ​രി: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റി​നോ​ട് ഭ്ര​മം മൂ​ത്ത് ഉ​ട​മ​യോ​ട് ചോ​ദി​ക്കാ​തെ ഓ​ടി​ച്ചു​പോ​യ യു​വാ​വി​ന് ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ ക​ന​ത്ത മ​ർ​ദ​നം. ത​ല​ശ്ശേ​രി ടൗ​ൺ ഹാ​ൾ ക​വ​ല​യി​ൽ റ​സ്റ്റ​റ​ന്റി​ന്…

സൂരജ്​ വധക്കേസ്​: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരന്റെ ശിക്ഷ മരവിപ്പിച്ചു

പി.എം. മനോരാജ്, കൊല്ലപ്പെട്ട സൂരജ് കൊച്ചി: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട്​ സൂരജ്​ വധക്കേസിൽ ജീവപര്യന്തം തടവിന്​ ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകനും അഞ്ചാംപ്രതിയുമായ കൂത്തുപറമ്പ്…

error: Content is protected !!