August 2025

ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​യി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കു​ന്നു

കേ​ള​കം: ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രു കു​ട്ടി​യു​ടെ കു​റ​വി​ൽ ര​ണ്ട് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കു​ന്നു. ഒ​ന്നു മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ…

50 വ​ർ​ഷ​ത്തി​ലേ​റെ ക​ണ്ണൂ​രി​ന്റെ ആ​രോ​ഗ്യം കാ​ത്തു, ര​ണ്ടു​രൂ​പ​യി​ൽ; വി​ട​വാ​ങ്ങി​യ​ത് ജ​ന​കീ​യ ഡോ​ക്ട​ർ

ഡോ.രൈരു ഗോപാൽ ക​ണ്ണൂ​ർ: ര​ണ്ടു രൂ​പ​ക്ക് ക​ണ്ണൂ​രി​ന്റെ ആ​രോ​ഗ്യം അ​മ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ കാ​ത്ത ജ​ന​കീ​യ ഡോ​ക്ട​ർ ഇ​നി​യി​ല്ല. സാ​ധാ​ര​ണ​ക്കാ​രു​ടെ ഹൃ​ദ​യം തൊ​ട്ട ഡോ​ക്ട​ർ രൈ​രു…

ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പേരാവൂർ (കണ്ണൂർ): പേരാവൂർ തെരുവിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിധുൻ രാജാണ് (32) മരിച്ചത്. ഇന്ന് രാവിലെ…

മാ​ഹി പോ​ളി​ടെ​ക്നി​ക് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ പെ​രു​വ​ഴി​യി​ൽ

മാ​ഹി: പു​തു​ച്ചേ​രി സ​ർ​ക്കാ​റി​ന്റെ ഗ​വ. ഇ​ന്ദി​ര ഗാ​ന്ധി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഒ​ന്ന​ര ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ പെ​രു​വ​ഴി​യി​ലാ​യി. അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി…

ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ; ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്

ഇ​രി​ട്ടി: ഭ​ർ​തൃ​പീ​ഡ​നം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വ​തി​യു​ടെ കു​ടും​ബ​ത്തി​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​തി​രെ വീ​ണ്ടും കേ​സ്. ഇ​രി​ട്ടി കേ​ളം​പീ​ടി​ക​യി​ലെ സ്‌​നേ​ഹ…

കരിക്കോട്ടക്കരി വില്ലേജ് ഓഫിസ്; ഭൂമിയുണ്ട്, കെട്ടിടത്തിന് സർക്കാർ കനിയണം

വി​ല്ലേ​ജ് ഓ​ഫി​സ് പ​ണി​യാ​ന്‍ ഹൗ​സി​ങ് ബോ​ര്‍ഡ് അ​നു​വ​ദി​ച്ച സ്ഥ​ലം ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് ഓ​ഫി​സി​ന് സ്വ​ന്തം കെ​ട്ടി​ടം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ന്നു. അ​യ്യ​ങ്കു​ന്ന് വി​ല്ലേ​ജ്…

error: Content is protected !!