December 2025

എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ദ​മ്പ​തി​മാ​ർ.എ​ര​ഞ്ഞോ​ളി മ​ഠ​ത്തും​ഭാ​ഗം നാ​ലാം​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​പി. മ​നോ​ജ് കു​മാ​ർ -പി. ​റോ​ജ ദ​മ്പ​തി​മാ​രും വ​ട​ക്കു​മ്പാ​ട് കൂ​ളി​ബ​സാ​ർ…

ചുഴലി, മഴ; വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം

ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ച അ​മ്പ​ല​ത്ത​ട്ടി​ലെ ഇ​ള​മ്പി​ലാ​ൻ നാ​രാ​യ​ണ​ന്റെ വാ​ഴ​ത്തോ​ട്ടം ഇരിട്ടി: ചുഴലിക്കാറ്റിലും മഴയിലും വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം. മേഖലയിലെ നിരവധി വാഴകൾ നിലം…

കാറിൽ മയക്കുമരുന്ന് യുവാവും യുവതിയും പിടിയിൽ

മു​ഹ​മ്മ​ദ് റി​ൻ​ഷാ​ദ്, ഫാ​ത്തി​മ​ ന്യൂമാഹി: എം.ഡി.എം.എയും കഞ്ചാവും കാറിൽ കടത്തിയ യുവാവും യുവതിയും എക്സൈസ് പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻ രാജിന്റെ നേതൃത്വത്തിൽ…

നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു

തലശ്ശേരി: നിർമാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ അബദ്ധത്തിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ…

ബന്ധുവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

പി.​സി. ഷ​നൂ​പ് വളപട്ടണം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ബന്ധുവായ പ്രതി പൊലീസ് പിടിയിൽ. കല്യാശ്ശേരി മാങ്ങാട് തെരുവ് ചേരൻ ഹൗസിലെ…

ഗ​ട്ട​റു​ള്ള റോ​ഡിൽ ഓടുമ്പോൾ നഷ്ടം കി.മീറ്ററിന് നാ​ലു​രൂ​പ! കണ്ടെത്തലിന് പ​ട്ടാ​ന്നൂ​ർ സ്‌​കൂ​ളിന് ദേശീയ അംഗീകാരം

ഭോ​പാലി​ൽ ന​ട​ന്ന ദേ​ശീ​യ ശാ​സ്ത്രമേ​ള​യി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീക​രി​ച്ച് പങ്കെടുത്ത പ്രോ​ജ​ക്ട് ഗൈ​ഡ് സി.​കെ. പ്രീ​ത, വി​ദ്യാ​ർ​ഥി​ക​ളാ​യ സി. ​മു​ഹ​മ്മ​ദ് റി​ഹാ​ൻ, കെ. ​കാ​ർ​ത്തി​ക് എ​ന്നി​വ​ർ…

error: Content is protected !!