റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അന്വേഷണം ഊർജിതം

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അന്വേഷണം ഊർജിതം

ത​ല​ശ്ശേ​രി: റെ​യി​ൽ​വേ​യി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് വ​ൻ തു​ക ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​ക​ളി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​ക്ലി നി​ടു​മ്പ്രം സ്വ​ദേ​ശി ശ​ശി​യെ ത​ല​ശ്ശേ​രി പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റു​ചെ​യ്തു. സ്ത്രീ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ നാ​ട്ടി​ൽ​നി​ന്നും മു​ങ്ങി​യ​താ​യാ​ണ് വി​വ​രം. ഇ​രി​ട്ടി, ചാ​ല, കോ​യ്യോ​ട്, പി​ണ​റാ​യി, മ​മ്പ​റം, കാ​സ​ർ​കോ​ട് പീ​ലി​ക്കോ​ട്, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി 30ഓ​ളം പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്. കു​റു​ക്കു​വ​ഴി​യി​ലൂ​ടെ റെ​യി​ൽ​വേ​യി​ൽ ക​യ​റി​പ്പ​റ്റാ​ൻ ശ്ര​മി​ച്ച ഇ​വ​രി​ൽ​നി​ന്ന് ഓ​രോ ജോ​ലി​ക്കും … Read more

അനധികൃത കെട്ടിട നിർമാണം: നടപടിയെടുക്കാതെ അധികൃതർ

അനധികൃത കെട്ടിട നിർമാണം: നടപടിയെടുക്കാതെ അധികൃതർ

പാ​നൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ട്ട പെ​രി​ങ്ങ​ത്തൂ​രി​ലും ചൊ​ക്ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പെ​ട്ട മേ​ക്കു​ന്നി​ലും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​താ​യി പ​രാ​തി. പെ​രി​ങ്ങ​ത്തൂ​ർ-​അ​ണി​യാ​രം ബാ​വാ​ച്ചി റോ​ഡ് ആ​രം​ഭി​ക്കു​ന്ന​യി​ട​ത്താ​ണ് പ​ര​സ്യ​മാ​യ നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ രാ​ത്രി മാ​ത്ര​മാ​ണ് കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ഇ​ങ്ങ​നെ ര​ണ്ട് നി​ല​യു​ടെ​യും കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ഈ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ഷീ​റ്റ്കൊ​ണ്ട് മ​റ​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. മേ​ക്കു​ന്നി​ൽ​നി​ന്ന് പാ​നൂ​രി​ലേ​ക്കു​ള്ള ക​വ​ല​യി​ലും ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​മാ​ണ് മ​റ്റു ക​ട​മു​റി നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. കേ​ര​ള … Read more

മഠത്തുംഭാഗത്ത് കാട്ടുപന്നികൾ വിഹരിക്കുന്നു

മഠത്തുംഭാഗത്ത് കാട്ടുപന്നികൾ വിഹരിക്കുന്നു

ത​ല​ശ്ശേ​രി: മ​ഠ​ത്തും​ഭാ​ഗ​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം വ്യാ​പ​ക​മാ​ണെ​ന്ന് പ​രാ​തി. എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നേ​ര​ത്തേ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. അ​ക്ര​മ​കാ​രി​ക​ളാ​യ നി​ര​വ​ധി കാ​ട്ടു​പ​ന്നി​ക​ളെ ഷൂ​ട്ട​റെ ഉ​പ​യോ​ഗി​ച്ച് വെ​ടി​വെ​ച്ചു കൊ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ഠ​ത്തും​ഭാ​ഗ​ത്തു​നി​ന്ന് നാ​ട്ടു​കാ​ർ​ത​ന്നെ കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ൽ കോ​ടി​യേ​രി മേ​ഖ​ല​യി​ലെ ച​ന്ദ്രോ​ത്ത് മീ​ത്ത​ൽ വാ​ർ​ഡി​ലും ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യി മാ​റി​യ മൂ​ന്ന് കാ​ട്ടു​പ​ന്നി​ക​ളെ ക​ഴി​ഞ്ഞ​യാ​ഴ്ച ഷൂ​ട്ട​ർ​മാ​ർ വെ​ടി​വെ​ച്ചു കൊ​ന്നി​രു​ന്നു. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലും എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്. കാ​ർ​ഷി​ക വി​ള​ക​ൾ ഉ​ൾ​പ്പെ​ടെ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി … Read more

സ്വർണ വ്യാപാരികളെ കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

സ്വർണ വ്യാപാരികളെ കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൂ​ത്തു​പ​റ​മ്പ്: സ്വ​ർ​ണ വ്യാ​പാ​രി​ക​ളെ നി​ർ​മ​ല​ഗി​രി​യി​ൽ​വെ​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പു​ൽ​പ​ള്ളി ക​ല്ലേ​രി​ക്ക​ര​യി​ലെ സു​ജി​ത്തി​നെ (29)യാ​ണ് കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​വി. ഹ​രി​ക്കു​ട്ട​നും സം​ഘ​വും മു​ത്ത​ങ്ങ​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്‌​ത​ത്. കു​റ്റ്യാ​ടി കേ​ന്ദ്രീ​ക​രി​ച്ച് പ​ഴ​യ സ്വ​ർ​ണം വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ന്ന മ​ഹാ​രാ​ഷ്ട്ര സാം​ഗ്ളി സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് മി​ശ്ര, അ​മ​ൽ സാ​ഗ​ർ എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത്. ജൂ​ലൈ 27ന് ​രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​റി​ൽ വ​രു​ക​യാ​യി​രു​ന്ന വ്യാ​പാ​രി​ക​ളെ പി​ന്തു​ട​ർ​ന്നെ​ത്തി​യ ക​വ​ർ​ച്ച​സം​ഘം നി​ർ​മ​ല​ഗി​രി വ​ള​വി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ർ ത​ട​ഞ്ഞ് മ​റ്റൊ​രു കാ​റി​ൽ … Read more

ചട്ടലംഘനം: സി.പി.എം ബ്രാഞ്ച് ഓഫിസ് പൊളിക്കാൻ ഹൈകോടതി ഉത്തരവ്

ചട്ടലംഘനം: സി.പി.എം ബ്രാഞ്ച് ഓഫിസ് പൊളിക്കാൻ ഹൈകോടതി ഉത്തരവ്

പാനൂർ : ചട്ടം ലംഘിച്ച് പണിത സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ഇരഞ്ഞീൻ കീഴിൽ വാർഡ് പതിനാലിലെ ഓഫിസാണ് അനധികൃതമായും നിയമം ലംഘിച്ചും നിർമിച്ചെന്നു കാണിച്ച് പൊളിക്കാൻ ഉത്തരവിട്ടത്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഹൈകോടതി ഉത്തരവ് നൽകിയത്. സി.പി.എം ഇരഞ്ഞീൻ കീഴിൽ ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിലുള്ള ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ ഇ.എം.എസ് സ്മാരക വായനശാലയും മുകൾനിലയിൽ എ.കെ.ജി മന്ദിരവുമാണ് പ്രവർത്തിക്കുന്നത്. കെട്ടിടം അനധികൃതമായും ചട്ടം ലംഘിച്ചുമാണ് നിർമിച്ചതെന്നാരോപിച്ച് … Read more

കൂൺകൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്

കൂൺകൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്

ഇരിട്ടി: കൂണ്‍കൃഷിയിലൂടെ ലഭിച്ച 15,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരായ വിദ്യാർഥികളും അധ്യാപകരും. പ്രോഗ്രാം ഓഫീസർ പി. സിബിയുടെ നേതൃത്വത്തിൽ എൻ.എസ്.എസ് യൂനിറ്റ് കലക്ടറുടെ ചേമ്പറിൽ വെച്ച് ധനസഹായം ജില്ലാ കലക്ടർ അരുൺ കെ. വിജയന് കൈമാറി. നിരവധി സേവന, സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അംഗീകരങ്ങൾ കൊയ്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിൽ നടത്തി വരുന്ന കൂണ്‍ … Read more