പാപ്പിനിശ്ശേരി പിലാത്തറ റോഡിൽ തെരുവ് വിളക്കുകൾ കണ്ണടച്ചു
പാപ്പിനിശ്ശേരി: ആറു വർഷം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡ് കൂരിരുട്ടിലായിട് ആറാം വർഷത്തിലേക്ക് കടക്കുന്നു. രണ്ട് മേൽപാലം ഒഴികെ 21 കിലോമീറ്റർ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നു. അതിനുശേഷം കോടികൾ മുടക്കി ചില്ലറ പ്രവൃത്തികൾ നടത്തിയെങ്കിലും റോഡിന്റെ സ്ഥിതി പഴയതുപോലെ തന്നെ. പാപ്പിനിശ്ശേരി മുതൽ താവം വരെയുമുള്ള റോഡിന്റെ സ്ഥിതി പരിതാപകരമാണ്. മിക്ക സ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പല ചെറുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീഴുന്നത് പതിവാണ്. മഴ കനത്തതോടെ മിക്ക … Read more